തദ്ദേശ ഉപതിരഞ്ഞെടുപ്പ്; ഇടതുമുന്നണിക്ക് നേട്ടം, മൂന്നിടങ്ങളിൽ ഭൂരിപക്ഷം നഷ്‌ടമായി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലയിൽ എൽഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും രണ്ടു പഞ്ചായത്തിലും ഒരു നഗരസഭയിലും ഇടതുമുന്നണിക്ക് ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ തട്ടകമായ പെരിങ്ങമല പഞ്ചായത്തിൽ...
മരണസംഖ്യ 163 ആയി, കണ്ടെത്താനുള്ളത് 86 പേരെ; ചൂരൽമഴയിൽ മഴ ശക്‌തം
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 163 ആയി. 143 മൃതദേഹങ്ങളുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി. 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ മഹല്ല് സെക്രട്ടറി അലിയുടെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. 86 പേരെ ഇനിയും...
മരണം 153, കുടുങ്ങി കിടക്കുന്നത് നിരവധിപ്പേർ- താൽക്കാലിക പാലം നിർമിക്കും
വയനാട്: ഉരുൾപൊട്ടിയ വയനാട് മുണ്ടക്കൈ, ചൂരൽമല രക്ഷാപ്രവർത്തനം വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു. താൽക്കാലിക പാലത്തിന്റെ നിർമാണം ഉച്ചയ്‌ക്ക് തുടങ്ങും. താൽക്കാലിക പാലത്തിന്റെ ഭാഗങ്ങൾ കരമാർഗവും ഹെലികോപ്‌ടറിലും എത്തിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ...
ശക്‌തമായ മഴ; 12 ജില്ലകളിൽ ഇന്ന് അവധി- പിഎസ്‌സി പരീക്ഷകളും മാറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസർഗോഡ്, കോഴിക്കോട്, പത്തനംതിട്ട,...
വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ 151 ആയി- രക്ഷാപ്രവർത്തനം പുനരാരംഭിച്ചു
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചിൽ രാവിലെ പുനരാരംഭിച്ചു. മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിനാണ് പ്രഥമപരിഗണന. നാല് സംഘങ്ങളായി 150 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പുറപ്പെട്ടു.
എൻഡിആർഎഫ്, സൈന്യം,...
വിറങ്ങലിച്ച് വയനാട്; മരണസംഖ്യ 126; രക്ഷാപ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചു
വയനാട്: രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തെ ഉരുള്‍പ്പൊട്ടലില്‍ രാത്രി 10 മണി വരെ പുറത്ത് വന്ന വിവരം അനുസരിച്ച് 126 പേരുടെ മരണം സ്‌ഥിരീകരിച്ചു. ഇതില്‍ 48 പേരുടെ മൃതദേഹം...
വയനാട് ദുരന്തഭൂമി; മരണം 36 ആയി, സൈന്യം എത്തുന്നു
കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യമെത്തും. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് 2 ഹെലികോപ്‌റ്ററുകൾ ഉടൻ ദുരന്തസ്‌ഥലത്തെത്തും. നിലവിൽ അഗ്‌നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന...
വയനാട്ടിൽ ഉരുൾപൊട്ടൽ; 12 മൃതദേഹങ്ങൾ കണ്ടെടുത്തു; രക്ഷാപ്രവർത്തനം കഠിനം
മേപ്പാടി: ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴക്കിടെ ചൂരൽമല സ്‌കൂളിന് സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ...









































