Thu, Apr 23, 2026
29.7 C
Dubai

നിപയിൽ കേരളത്തിന് ആശ്വാസം; 16 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

തിരുവനന്തപുരം: നിപയിൽ കേരളത്തിന് ആശ്വാസം. ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58...

അർജുനായി പ്രതീക്ഷ; ഗംഗാവലി പുഴയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി

ഷിരൂർ: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഒരു ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈര ഗൗഡ. എക്‌സിലെ പോസ്‌റ്റിലൂടെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബൂം എക്‌സവേറ്റർ ഉപയോഗിച്ച് ട്രക്ക് ഉടൻ പുറത്തെടുക്കുമെന്നും...

ഹേമ കമ്മിറ്റി റിപ്പോർട്; വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഇന്ന് പുറത്തുവിടാനിരിക്കേയാണ് കോടതിയുടെ ഇടപെടൽ....

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നം; ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിലെ ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. സെക്രട്ടറിയേറ്റ് ഉൾപ്പടെ വരുന്ന സർക്കിളിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ കെ ഗണേഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. തിരുവനന്തപുരം മേയർ...

ഇന്നും മഴ തുടരും; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത...

ഹേമ കമ്മിറ്റി റിപ്പോർട്; അഞ്ചുവർഷത്തിന് ശേഷം വിവരങ്ങൾ ഇന്ന് പുറത്തുവിടും

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഇന്ന് പുറത്തുവിടും. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ അഞ്ചുവർഷത്തിന് ശേഷമാണ് സർക്കാർ ഇന്ന് പുറത്തുവിടുന്നത്. റിപ്പോർട്...

അർജുൻ കാണാമറയത്ത്; തിരച്ചിൽ ഒമ്പതാം ദിവസം- പുതിയ സിഗ്‌നലിൽ പ്രതീക്ഷ

കാർവാർ (കർണാടക): മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്‌തമായ മഴയും കുത്തൊഴുക്കും...

സമ്പർക്ക പട്ടികയിലെ 12 പേർക്കും നിപ്പയില്ല; അതിർത്തികളിൽ ശക്‌തമായ പരിശോധന

മലപ്പുറം: ജില്ലയിലെ നിപ്പ വൈറസ് ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുവരെ വന്ന 12 ഫലങ്ങളും നെഗറ്റീവ് ആണ്. ക്വാറന്റീനിൽ...
- Advertisement -