Fri, Apr 24, 2026
35 C
Dubai

ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്; ഏതൊക്കെ ഭാഗങ്ങൾ ഒഴിവാക്കണമെന്ന പരിശോധന തുടങ്ങി

തിരുവനന്തപുരം: ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഏതൊക്കെ ഭാഗങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാമെന്ന കാര്യത്തിൽ പരിശോധന ആരംഭിച്ചു. സാംസ്‌കാരിക അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശോധന നടത്തുന്നത്. വിവരങ്ങൾ പുറത്ത്...

എച്ച്‌ഐവി ബാധിതയായ യുവതിക്ക് മർദ്ദനം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: എച്ച്‌ഐവി ബാധിതയായ യുവതിയെ കെയർഹോമിലെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ നടത്തിപ്പുകാരായ മൂന്ന് സ്‌ത്രീകളടക്കം നാലുപേരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എറണാകുളം ബിനാനിപുരം പോലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...

പിഎസ്‌സി കോഴ ആരോപണം; നടപടിയെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന ആരോപണത്തിൽ നടപടിയെടുക്കാൻ സിപിഐഎം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം. പാർട്ടി സംസ്‌ഥാന നേതൃത്വമാണ് നിർദ്ദേശം നൽകിയത്. പരാതി കൈകാര്യം ചെയ്‌തതിൽ ഗുരുതര വീഴ്‌ചയുണ്ടായി. മറ്റു ചർച്ചകൾക്ക്...

സംസ്‌ഥാനത്ത്‌ വീണ്ടും കോളറ സ്‌ഥിരീകരിച്ചു; പ്രത്യേകം ശ്രദ്ധ വേണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോളറ സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്‌റ്റലിലെ പത്ത് വയസുകാരനായ കുട്ടിക്കാണ് കോളറ സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ ഹോസ്‌റ്റലിലെ 26-കാരനായ യുവാവ് മരിച്ചിരുന്നു....

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്‍മഹത്യ? പെട്രോൾ കാൻ കണ്ടെത്തി

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ ആത്‍മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പോലീസ് സ്‌ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ...

പിഎസ്‌സി കോഴ ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു- പ്രമോദിനെ പാർട്ടി കൈയൊഴിയും?

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയായ വനിതാ ഡോക്‌ടറുടെ ഭർത്താവിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പ്രാഥമിക മൊഴിയെടുപ്പ് നടത്തിയത്. കോഴ...

വിഴിഞ്ഞം തുറമുഖ ഉൽഘാടനം; പൊതുജനങ്ങൾക്ക് നേരിട്ട് കാണാം, കേന്ദ്രമന്ത്രി എത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉൽഘാടനത്തിന് ഇനി ദിവസങ്ങൾ മാത്രം. ആദ്യ മദർഷിപ്പ് 12ന് തുറമുഖത്ത് എത്താനിരിക്കെ, വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു....

സപ്ളൈകോ സിഎംഡി സ്‌ഥാനത്ത്‌ നിന്ന് ശ്രീരാം വെങ്കിട്ടരാമനെ മാറ്റി; പകരം ചുമതലയില്ല

തിരുവനന്തപുരം: സപ്ളൈകോ സിഎംഡി സ്‌ഥാനത്ത്‌ നിന്ന് ശ്രീരാം വെങ്കിട്ടരാമനും ടൂറിസം ഡയറക്‌ടർ സ്‌ഥാനത്ത്‌ നിന്ന് പിബി നൂഹിനും മാറ്റം. ശ്രീറാമിന് പകരം നൂഹിനെ സപ്ളൈകോ സിഎംഡിയാക്കി. ശ്രീറാമിന് പുതിയ നിയമനം നൽകിയിട്ടില്ല. കെടിഡിസി എംഡിയും...
- Advertisement -