പണം വാങ്ങി പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ല; എംവി ഗോവിന്ദൻ
ആലപ്പുഴ: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഐഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കും. പണം വാങ്ങി പിഎസ്‌സി...
ഇന്നും നാളെയും വ്യാപരികളുടെ കടയടപ്പ് സമരം; സംസ്‌ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തിവരുന്ന സമരത്തെ തുടർന്ന് സംസ്‌ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. ഇന്നും നാളെയും കടകൾ അടച്ചിട്ട് സമരം നടത്തുമെന്നാണ് റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചത്. ഭക്ഷ്യമന്ത്രി ജിആർ...
കരുവന്നൂർ കേസ്; രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് തിരിച്ചടി. ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും...
മരണത്തിന്റെ ചൂളംവിളി; പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്
കൊല്ലം: കേരളത്തെ നടുക്കിയ പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്. 1988 ജൂലൈ എട്ടിനായിരുന്നു ഐലൻഡ് എക്‌സ്‌പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്‌ടമുടി കായലിലേക്ക് മറിഞ്ഞത്. യാത്രക്കാരും രക്ഷാപ്രവർത്തകരുമടക്കം 105 പേരുടെ...
പിഎസ്‌സി അംഗത്വത്തിന് കോഴ; ആരോപണം യുവ നേതാവിനെതിരെ, നടപടിക്ക് സാധ്യത
കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഐഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. ഇയാൾ...
ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്; വാദം പരിഹാസ്യം; കണ്ടെത്തലുകൾ പുറത്തുവരണം
കൊച്ചി: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവിടാതെ നിർദേശങ്ങൾ നടപ്പിലാക്കാമെന്ന വാദം സംവിധാനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് വുമൻ ഇൻ സിനിമാ കളക്‌ടീവ് (ഡബ്‌ള്യുസിസി). റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ സുതാര്യതയോടെ പുറത്തുവരുന്നത് പുരോഗമനപരമായ...
മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിൽ കോഴ വാങ്ങിയെന്ന് പരാതി
തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മറ്റൊരു കോഴ ആരോപണം കൂടി ഉയരുന്നു. പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് സിപിഐഎം നേതാവ് കോഴവാങ്ങിയതായി പരാതി. മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു....
‘വൈദ്യുതി വിച്ഛേദിച്ചത് ജീവനക്കാരെ രക്ഷിക്കാൻ’; കെഎസ്ഇബിയെ ന്യായീകരിച്ച് മന്ത്രി
കോഴിക്കോട്: കെഎസ്‌ഇബി സെക്ഷന്‍ ഓഫീസ് അതിക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി. കെഎസ്‌ഇബിയുടേത് പ്രതികാരനടപടിയല്ലെന്ന് മന്ത്രി ന്യായീകരിച്ചു. ജീവനക്കാരെ...








































