Sun, Sep 13, 2026
33 C
Dubai

അവയവക്കച്ചവടം; അന്വേഷണം ലേക്‌ഷോറിലെ ഡോക്‌ടർമാരിലേക്ക്, ചോദ്യം ചെയ്‌തു

കൊച്ചി: ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതമാക്കി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലെ ഡോക്‌ടർമാരിലേക്കാണ് ഇഡി അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം...

തിരച്ചിൽ ഇന്നും തുടരും; കണ്ടെത്താനുള്ളത് ഒരാളെ, ദുരിതാശ്വാസ ക്യാമ്പിൽ 132 പേർ

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ഹിമാചൽ പ്രദേശ് സ്വദേശിയായ കൺസ്‌ട്രക്ഷൻ മാനേജർ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. നാല് സോണുകളിൽ രണ്ടാമത്തെ സോണിലാണ് ഇന്ന് കൂടുതൽ...

അനസ്‌തേഷ്യ പിഴവ്: ഒന്നരവയസുകാരൻ മരിച്ചു, ആരോപണം നിഷേധിച്ച് ആശുപത്രി

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ അബോധാവസ്‌ഥയിലായ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ്‌ ശൗര്യ ആണ്...

കണ്ണൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: മട്ടന്നൂരിനടുത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. മട്ടന്നൂർ കൂടാളി കുംഭം കുന്നുമ്മൽ മടപ്പുരയ്‌ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസംസ്‌ഥാന പാതയിൽ വെള്ളിയാഴ്‌ച രാത്രി 11.10ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരാണ്...

സുഗതന്റെ സത്യപ്രതിജ്‌ഞ ജയിലിൽ വെച്ച് നടത്താനാകുമോ? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്യാനാകുമോയെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യാൻ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന...

കൂട്ടപ്പിരിച്ചുവിടൽ നിലപാടിൽ ഉറച്ച് കോറോ ഹെൽത്ത്; ചർച്ച പരാജയം

കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ നിന്ന് പിൻമാറാതെ യുഎസ് കമ്പനി കോറോ ഹെൽത്ത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന അനുരഞ്‌ജന ചർച്ചയിൽ തീരുമാനമായില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിലെ...

പഴിചാരൽ പിന്നീടാകാം, നഷ്‌ടപരിഹാരവും ചികിൽസയും ഉറപ്പാക്കണം; ഹൈക്കോടതി

കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. നഷ്‌ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മണ്ണിടിച്ചിൽ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട് പരിഗണിക്കവെ കോടതി നിർദ്ദേശിച്ചു. ആശുപത്രിയിൽ...

കള്ളാടി മണ്ണിടിച്ചിൽ; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ഏഴായി

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ബംഗാൾ ഈസ്‌റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ (സർവേയർ) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിൽ മീനാക്ഷിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്....
- Advertisement -