Mon, Jul 13, 2026
30.5 C
Dubai

പുതിയ വന്ദേഭാരത്; കൊച്ചി- ബെംഗളൂരു റൂട്ടിൽ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: പുതിയ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. കൊച്ചി- ബെംഗളൂരു റൂട്ടിലാണ് സർവീസ്. 12 സർവീസുകൾ ഉണ്ടാകും. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്‌ചയിൽ മൂന്ന്...

ധനകാര്യ സ്‌ഥാപനത്തിൽ 20 കോടിയുടെ തട്ടിപ്പ്; പ്രതി ധന്യാ മോഹൻ കീഴടങ്ങി

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി മുങ്ങിയ അസിസ്‌റ്റന്റ്‌ മാനേജർ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്. തൃശൂർ ജില്ലയിലെ...

അർജുൻ കാണാമറയത്ത്; ഇന്നത്തെ തിരച്ചിലും വിഫലം- ട്രക്കിന്റെ ചിത്രം ലഭിച്ചു

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11ആം ദിവസവും വിഫലം. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായതിനാൽ തിരച്ചിൽ അവസാനിപ്പിച്ചു. കൂടുതൽ സംവിധാനങ്ങൾ ഉപയോഗിച്ച് നാളെ തിരച്ചിൽ...

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കും? സർക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി. തലസ്‌ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. പ്‌ളാസ്‌റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നഗരത്തിലെ...

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

തിരുവല്ല: വേങ്ങലയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. 60ഉം 65നുമിടയിൽ പ്രായം തോന്നിക്കുന്ന സ്‌ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവർ ഭാര്യയും ഭർത്താവുമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. മരിച്ച സ്‌ത്രീയുടെ മാലയിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചന...

അർജുനായുള്ള തിരച്ചിൽ 11ആം ദിനം; പുഴയിൽ ശക്‌തമായ അടിയൊഴുക്ക്- ദൗത്യം നീണ്ടേക്കും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11ആം ദിവസത്തിലേക്ക് കടന്നു. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവിൽ പുഴയിൽ 6-8 നോട്‌സ് ആണ് അടിയൊഴുക്ക്....

വാസുകിയുടെ നിയമനം; അധികാരമില്ലാത്തിടത്ത് കൈകടത്തരുതെന്ന് കേരളത്തോട് കേന്ദ്രം

ന്യൂഡെൽഹി: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയതിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം...

‘അർജുൻ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ല, മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ല’; ദൗത്യസംഘം

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം അതിസങ്കീർണം. രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാർത്താ...
- Advertisement -