Tue, Oct 27, 2026
28 C
Dubai

കോവളം സ്‌പാ പീഡനക്കേസ്; ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ, പിന്നാലെ സസ്‌പെൻഷൻ

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപ് അറസ്‌റ്റിൽ. രാവിലെ പത്തുമണിയോടെ കസ്‌റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ഇയാളെ...

ജൂതപ്പള്ളി തീവയ്‌പ്പ്; പിന്നിൽ ബിഷ്‌ണോയ് സംഘമെന്ന് സൂചന, എബിനുമായി ബന്ധം

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) സമീപത്തുണ്ടായ തീവെപ്പിലെ മുഖ്യപ്രതിയായ എബിൻ പോളിന് ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ബന്ധമുണ്ടെന്ന് സൂചന. എബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചപ്പോൾ സെർച്ച് ഹിസ്‌റ്ററിയിൽ...

ഒടുവിൽ സമവായം; എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തും

തിരുവനന്തപുരം: വഖഫിൽ സമവായം. വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിൽ പ്രാതിനിധ്യം നൽകാൻ ധാരണയായി. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. മുഖ്യമന്ത്രി വിഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് തർക്കം പരിഹരിക്കപ്പെട്ടത്....

എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; കാലാവധി അഞ്ചുവർഷം

തിരുവനന്തപുരം: എഐജി ജി. പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. അഞ്ചുവർഷമാണ് കാലാവധി. ഒരുമാസത്തിനകം സിബിഐയിൽ ജോയിൻ ചെയ്യണം. മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ബലാൽസംഗക്കേസിലെ...

‘വീണ ജോർജിനെ ആക്രമിക്കുന്നത് കണ്ടിട്ടില്ല’; മൊഴിമാറ്റി ഗൺമാൻ അഭിലാഷ്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മൊഴിമാറ്റി ഗൺമാനായ അഭിലാഷ്. കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്ന...

മാസപ്പടിക്കേസ്; പിണറായിയുടെ ഹരജിയിൽ വാദം ബുധനാഴ്‌ച, പ്രത്യേക ബെഞ്ച്

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഹരജി സുപ്രീം കോടതി ലിസ്‌റ്റ് ചെയ്‌തു. അപ്പീലിൽ വാദം ബുധനാഴ്‌ച ആരംഭിക്കും. ജസ്‌റ്റിസ്‌ ജോയ് മാല ബാഗ്‌ചി, ജെവി മോഹന...

ഹവാല കേസ്; റിയാസിന് കുരുക്ക് മുറുകുന്നു, അന്വേഷണം ദുബായിലേക്ക്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻമന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ ഹവാല കേസ് അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. വിദേശത്തേക്ക് ഹവാല പണം കടത്തിയെന്ന ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ദുബായിലെ...

കോവളം സ്‌പാ പീഡനക്കേസ്; പിന്നിൽ അന്തർ സംസ്‌ഥാന റാക്കറ്റ്? എസ്ഐടി രൂപീകരിച്ചു

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. സൈബർ വിദഗ്‌ധരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്‌പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കും. ചെന്നൈയിൽ വെച്ചും പെൺകുട്ടി...
- Advertisement -