Thu, Apr 30, 2026
37 C
Dubai

അശോക് ദാസിനെ തല്ലിക്കൊല്ലൽ; സിപിഐക്കാരനും പ്രതിപ്പട്ടികയിൽ

കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്‌ത അതിഥി തൊഴിലാളി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിൽ എടുത്ത പത്തുപേരിൽ സിപിഐയുടെ മുൻ പഞ്ചായത്തംഗവും ഉൾപ്പെടുന്നു. സംഭവത്തിൽ പൊലീസിനും വീഴ്ച്ചയെന്ന് ആരോപണം. സംഭവം അറിയിച്ചിട്ടും...

ജസ്‌റ്റിസ്‌ മണികുമാർ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കില്ല

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കാൻ വ്യക്‌തിപരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജസ്‌റ്റിസ്‌ മണികുമാർ രാജ്ഭവനെ അറിയിച്ചു. നിയമനത്തിന് ഗവർണർ അംഗീകാരം നൽകിയതിന് പിന്നാലെയാണ് ജസ്‌റ്റിസ്‌ നിലപാട് വ്യക്‌തമാക്കിയത്. അഛന്റെ മരണത്തെ തുടർന്ന് തമിഴ്‌നാട്ടിൽ...

വാഹന നികുതിവെട്ടിപ്പ് കേസ്: ഏതറ്റംവരെയും പോകും; സുരേഷ് ഗോപി

തൃശൂർ: വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയുമായ സുരേഷ്​ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. കേസ്...

അശോക് ദാസിനെ അടിച്ചു കൊന്നതു തന്നെ: വ്യക്‌തമാക്കി പൊലീസ്

കൊച്ചി: അരുണാചല്‍ സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട കൊലക്ക് ഇരയായ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് അറസ്‌റ്റിലായത്‌. പെണ്‍ സുഹൃത്തിനെ കാണാന് വന്ന അശോക് ദാസിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട്...

‘കേരള സ്‌റ്റോറി’ സംപ്രേഷണം ചെയ്‌തു; ഇടപെടാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: ആർഎസ്‌എസിന്റെ രാഷ്‌ട്രീയ ലക്ഷ്യമെന്ന് പരക്കെ ആരോപണമുയർന്ന ‘കേരള സ്‌റ്റോറി’ ദൂ​ര​ദ​ർ​ശ​ൻ പ്രക്ഷേപണം ചെയ്‌തു. പ്ര​ദ​ർ​ശ​നം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വിഡി സ​തീ​ശ​നും സിപിഎം സംസ്‌ഥാന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​നും തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്...

സിദ്ധാർഥന്റെ മരണം; ഡെൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിൽ

കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡെൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്. കേസ്...

തോമസ് ഐസക്കിനെ എന്തിന് ചോദ്യം ചെയ്യണം? വ്യക്‌തമാക്കാൻ ഇഡിയോട് ഹൈക്കോടതി

കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ട ആവശ്യകത എന്തെന്ന് ബോധ്യപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നിർദ്ദേശം നൽകി ഹൈക്കോടതി. മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചിലവഴിച്ചതിൽ പ്രഥമദൃഷ്‌ട്യാ...

സുരേഷ് ഗോപിക്ക് തിരിച്ചടി; പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല

കൊച്ചി: തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് സമർപ്പിച്ച ഹരജികൾ എറണാകുളം എസിജെഎം കോടതി തള്ളി....
- Advertisement -