നിപ; 11 പേരുടെ പരിശോധനാ ഫലം ഇന്ന്- ജില്ലയിലെ സ്കൂളുകൾക്ക് അവധി
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് അതീവ ജാഗ്രതാ നിർദ്ദേശം തുടരുന്നു. രോഗലക്ഷണങ്ങളുള്ള 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. കഴിഞ്ഞ ദിവസം ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചിരുന്നു. 24...
നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം
തിരുവനന്തപുരം: നാല് പേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ മാസം 24 വരെയാണ് നിയന്ത്രണം...
മലപ്പുറത്തും നിപ ജാഗ്രത; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ
മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മഞ്ചേരിയിൽ നിപ ലക്ഷണങ്ങളോടെ ഒരാൾ നിരീക്ഷണത്തിലാണ്. പനിയും അപസ്മാരവുമായാണ് ഇയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ളത്. ഇയാളുടെ സ്രവം പരിശോധനക്ക്...
കടമക്കുടി കൂട്ട ആത്മഹത്യ; പിന്നിൽ ഓൺലൈൻ ലോൺ സംഘത്തിന്റെ ഭീഷണിയെന്ന് സൂചന
എറണാകുളം: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാലംഗ സംഘം ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഓൺലൈൻ ലോൺ സംഘത്തിന്റെ ഭീഷണിയെന്ന് സൂചന. യുവതി ഓൺലൈനിൽ നിന്ന് വായ്പ എടുത്തതാതായാണ് വിവരം. ഇതിന്റെ തിരിച്ചടവ് മുടങ്ങ...
നിപ; രണ്ടു ആരോഗ്യ പ്രവർത്തകർക്ക് ലക്ഷണം- ആദ്യം മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് വ്യാപനം കൂടുതൽ ആശങ്കയാകുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ രണ്ടു ആരോഗ്യ പ്രവർത്തകർ നിപ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
പൂനെ...
സോളാർ കേസ്; ഉമ്മൻ ചാണ്ടിയുടെ പേരെഴുതി ചേർത്തത് ഗണേഷ് കുമാറിന്റെ ബന്ധു- ഫെനി ബാലകൃഷ്ണൻ
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ. ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടേയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്ത്...
പൂനെയിലേക്ക് സാമ്പിളുകൾ അയച്ചത് സാങ്കേതിക നടപടിയെന്ന് ആരോഗ്യമന്ത്രി; വാദംതള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: നിപ പരിശോധനയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിപ പരിശോധനക്ക് സംവിധാനമുണ്ടെന്നും പക്ഷേ, ഐസിഎംആറിന്റെ നിർദ്ദേശപ്രകാരമാണ് നടപടിക്രമങ്ങളെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് സഭയിൽ...
നിപ; സ്കൂൾ, ബാങ്ക് എന്നിവ പ്രവർത്തിക്കില്ല- കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കണ്ടെയ്ൻമെന്റ് സോണിലുൾപ്പെട്ട പഞ്ചായത്തുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം. കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഇവിടങ്ങളിൽ സ്കൂളുകൾ, അങ്കണവാടികൾ,...








































