Mon, Jun 17, 2024
32 C
Dubai

സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി; ഗതാഗത...

തിരുവനന്തപുരം: നഗരത്തിലെ കെഎസ്ആർടിസി സിറ്റി സർക്കുലർ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. 10 രൂപ ടിക്കറ്റ് എടുത്താൽ എത്ര...

2021-22 സാമ്പത്തിക വർഷം; വരുമാനത്തിൽ റെക്കോർഡ് വർധനയുമായി രജിസ്‌ട്രേഷൻ വകുപ്പ്

തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ രജിസ്‌ട്രേഷൻ വകുപ്പിന് മുൻ വർഷത്തേക്കാൾ റെക്കോർഡ് വർധന. മുൻ വർഷത്തെ അപേക്ഷിച്ചു 1301.57 കോടി രൂപയുടെ ഉയർച്ചയാണ് രജിസ്‌ട്രേഷൻ വകുപ്പിന്റെ വരുമാനത്തിൽ ഉണ്ടായത്. ബജറ്റ് ലക്ഷ്യം...

വികസനത്തിനായി ആരെയും തെരുവിലിറക്കില്ല; മതിയായ നഷ്‌ടപരിഹാരം നൽകും; മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ സർക്കാർ ആരെയും തെരുവിൽ ഇറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പദ്ധതികൾ യാഥാർഥ്യമാക്കൽ നാടിന്റെ ആവശ്യമാണ്. വികസന പദ്ധതികൾക്കായി സഹകരിക്കുന്നവരെ സർക്കാർ ചേർത്ത് പിടിക്കും. ഇത് വെറും വാക്കല്ലെന്നും...

വധഗൂഢാലോചന; ദിലീപിന്റെ കാർ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ദിലീപിന്റെ കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ എടുത്തു. കേസിൽ തെളിവായിട്ടാണ് ദിലീപിന്റെ സ്വിഫ്‌റ്റ് കാർ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ...

പോപ്പുലർ ഫ്രണ്ടിന് അഗ്‌നിശമന പരിശീലനം; റിപ്പോർട് തേടി സേനാ മേധാവി

എറണാകുളം: അഗ്‌നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണം തേടി സേനാ മേധാവി ബി സന്ധ്യ. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് റീജണൽ ഫയർ ഓഫിസർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അഗ്‌നിശമന...

ഹേമ കമ്മീഷൻ രൂപീകരിച്ചത് നികുതിപ്പണം ഉപയോഗിച്ച്, റിപ്പോർട് പുറത്തുവിടണം; റിമ

തിരുവനന്തപുരം: സിനിമാ രംഗത്തുള്ള സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹരിക്കാൻ രൂപീകരിച്ച ഹേമ കമ്മീഷൻ റിപ്പോർട് പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കൽ. വുമൺ ഇൻ സിനിമ കളക്‌ടീവ് എന്ന സംഘടനയാണ് ഹേമ കമ്മീഷന്...

രോഗബാധ 418, പോസിറ്റിവിറ്റി 2.63%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,864 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 418 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 454 പേരും കോവിഡ് മരണം...

വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രം; മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: വികസനം പറയുമ്പോൾ പരിസ്‌ഥിതി പ്രശ്‌നങ്ങൾ പറയുന്നത് കേരളത്തിൽ മാത്രമാണെന്ന് മന്ത്രി സജി ചെറിയാൻ. കാലത്തിനൊത്തുള്ള വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിൽ എല്ലാം വികസനം നടപ്പിലാക്കണം. സിൽവർ ലൈൻ കാലത്തിനൊപ്പമുള്ള...
- Advertisement -