Wed, May 13, 2026
29 C
Dubai

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; കൂടുതൽ ജപ്‌തി മലപ്പുറത്ത്- സർക്കാർ റിപ്പോർട് സമർപ്പിച്ചു

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത് സംബന്ധിച്ച റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. മിന്നൽ ഹർത്താലിനിടെ അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയ...

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; പികെ ഫിറോസ് അറസ്‌റ്റിൽ

തിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്‌റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിനെ തുടർന്നാണ് അറസ്‌റ്റ്. തിരുവനന്തപുരം പാളയത്തുവെച്ചാണ് അറസ്‌റ്റ് ചെയ്‌തത്‌. കേസിൽ 28 യൂത്ത്...

സാമൂഹിക സുരക്ഷയിലും വികസനത്തിലും കേരളം മുന്നിൽ; ഗവർണർ

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. സംസ്‌ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായ വിമർശനവും ഗവർണർ ഉന്നയിച്ചു. സാമ്പത്തിക...

ജാതി വിവേചനം; വിദ്യാർഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും

തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്‌ച. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. ഡയറക്‌ടറെ മാറ്റുന്നതടക്കം...

നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ഇന്ന് തുടങ്ങും; ബജറ്റ് ഫെബ്രുവരി മൂന്നിന്

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ നടപടികൾക്ക് തുടക്കമാകും. ബജറ്റ് അവതരണമാണ് പ്രധാന അജണ്ട. സർക്കാർ തയ്യാറാക്കിയ നയപ്രഖ്യാപനത്തിൽ വലിയ...

‘ബജറ്റ്’ പ്രസംഗം മാത്രം, പദ്ധതികൾ നടപ്പിലാക്കാനുള്ള പണം സർക്കാരിന്റെ കൈവശമില്ല- വിഡി സതീശൻ

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലേക്കാണ് സർക്കാർ കൂപ്പ് കുത്തുന്നതെന്ന് വിഡി സതീശൻ. ബജറ്റ് എന്നത് വെറുമൊരു പ്രസംഗം മാത്രമായി ചുരുങ്ങാൻ പോവുകയാണ്. ബജറ്റിൽ പറയുന്ന ഒരു പദ്ധതിയും നടപ്പിലാക്കാനുള്ള പണം...

മുസ്‌ലിം പേരുള്ളതിനാൽ രാഷ്‌ട്രീയ പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല; ലീഗ്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനിടെ ലീഗ് പ്രവർത്തകരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ ജപ്‌തി...

വന്യജീവി ശല്യം തടയൽ; നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണെന്ന് എകെ ശശീന്ദ്രൻ

കോഴിക്കോട്: വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാർ ആണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്ന് മാധവ് ഗാഡ്‌ഗിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ,...
- Advertisement -