Mon, Aug 3, 2026
33.1 C
Dubai

‘അടിസ്‌ഥാനരഹിത വാദങ്ങൾ’; റിവ്യൂ ഹരജി ലോകായുക്‌ത തള്ളി

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്‌ത ഡിവിഷൻ ബെഞ്ച് തള്ളി. ലോകായുക്‌ത ഉത്തരവ് നിയമാനുസൃതമാണെന്നും ഹരജിക്കാരന്റെ വാദങ്ങൾ അടിസ്‌ഥാനരഹിതവും ദുർബലവുമാണെന്നും ലോകായുക്‌ത വ്യക്‌തമാക്കി. റിവ്യൂ...

അരിക്കൊമ്പൻ പുനരധിവാസം; പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി കോടതിയിൽ ഹരജി സമർപ്പിച്ചത്. ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45ന്...

എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ചു ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. ശേഷം ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന്...

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; റിവ്യൂ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്‌ത ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഭിന്നവിധി പുറപ്പെടുവിച്ച ലോകായുക്‌ത ജസ്‌റ്റിസ്‌ സിറിയക് ജോസഫും ഉപലോകായുക്‌ത ജസ്‌റ്റിസ്‌...

എലത്തൂർ തീവെപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥർ ഉന്നതതല യോഗം ചേരുന്നു

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥർ ഉന്നതതല യോഗം ചേരുന്നു. കോഴിക്കോട് പോലീസ് ക്യാമ്പിലാണ് യോഗം. യോഗത്തിൽ എഡിജിപി എംആർ അജിത്ത് കുമാർ, ഐജി എന്നിവർ പങ്കെടുക്കുന്നുണ്ട്.  പ്രതിയുമായുള്ള തെളിവെടുപ്പ്...

കൊച്ചി കോർപറേഷന് 100 കോടി പിഴ; ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: ബ്രഹ്‌മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഉത്തരവ് നടപ്പിലാക്കാൻ ഹൈക്കോടതി രണ്ടുമാസത്തേക്ക് സാവകാശം...

‘വിവ കേരളം’; രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിളർച്ച മുക്‌ത കേരളത്തിനായി സംസ്‌ഥാന അയോഗ്യവകുപ്പ് ആരംഭിച്ച 'വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം' ക്യാമ്പയിൻ മികച്ച രീതിയിൽ പ്രവർത്തനം നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ക്യാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം...

എംപി സ്‌ഥാനത്ത്‌ തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള ബന്ധത്തിൽ മാറ്റം വരില്ല; രാഹുൽ ഗാന്ധി

കൽപ്പറ്റ: എംപി സ്‌ഥാനത്ത്‌ തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ പദവിയോ വീടോ ഇല്ലാതാക്കാം. എന്നാൽ, ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യതാ...
- Advertisement -