കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണം; കേന്ദ്രത്തിന് നിവേദനം
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കേരളത്തിന്റെ നിവേദനം. സംസ്‌ഥാനത്തിന്റെ കടമെടുപ്പ് പരിധി 2017ന് മുമ്പുള്ള സ്‌ഥിതിയിൽ ആക്കണമെന്നാണ് നിവേദത്തിനത്തിലെ പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കേന്ദ്ര നയങ്ങൾ...
ഭക്ഷ്യവിഷബാധ തുടർക്കഥ; സംസ്‌ഥാനത്ത് ഇന്ന് 26 സ്‌ഥാപനങ്ങൾ പൂട്ടിച്ചു
തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കുന്നു. ഇന്ന് 440 സ്‌ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്‌ഥാപനങ്ങളുടെയും...
കലയോടുള്ള അതിയായ താൽപര്യവും അർപ്പണബോധവും മേളയെ ഉജ്വലമാക്കി; മുഖ്യമന്ത്രി
കോഴിക്കോട്: അഞ്ചുനാൾ നീണ്ട കലാപൂരത്തിന് സമാപനം. കലയോടുള്ള നമ്മുടെ നാടിന്റെ അതിയായ താൽപര്യവും അർപ്പണബോധവും മേളയെ ഉജ്വലമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരം കൂടിയായി കലോൽസവം മാറി. അഞ്ചു...
ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി; സർക്കാർ പൂർണപരാജയം- വിഡി സതീശൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് വിഡി സതീശൻ ആരോപിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിനെ അട്ടിമറിക്കുന്നത് ഉദ്യോഗസ്‌ഥ ലോബി ആണെന്നും...
സംസ്‌ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; കാസർഗോഡ് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു
കാസർഗോഡ്: സംസ്‌ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധാ മരണം. കാസർഗോഡ് തലക്ളായിലെ അഞ്‌ജുശ്രി പാർവതിയാണ്(19) മരിച്ചത്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി വരുത്തിച്ച കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്‌ജുശ്രിക്ക് ശാരീരിക അസ്വസ്‌ഥതകൾ ആരംഭിച്ചത്. ഗുരുതരാവസ്‌ഥയിലായ...
ബഫർസോൺ; പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ബഫർസോൺ പ്രശ്‌നത്തിൽ വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലെ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചുവരെ പരാതികൾ സമർപ്പിക്കാം. ഇതിന് ശേഷം പരാതികൾ ഇമെയിൽ വഴിയോ നേരിട്ടോ സ്വീകരിക്കില്ലെന്ന് വനംവകുപ്പ്...
സംസ്‌ഥാന വ്യാപകമായി 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചു
തിരുവനന്തപുരം: തുടർച്ചയായ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അധികൃതർ നടത്തുന്ന പ്രത്യേക പരിശോധനയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ട 16 ഷവർമ സ്‌ഥാപനങ്ങൾ അടപ്പിച്ചത്.
ഇന്ന് 485 സ്‌ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്...
മെഡിക്കല്‍ കോളേജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ്; നടപടിയുമായി ആരോഗ്യ വകുപ്പ്
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്‌ടർമാർക്ക് കൂട്ട സ്‌ഥലം മാറ്റം. നടപടികളുടെ ഭാഗമായി 6 സീനിയര്‍ ഡോക്‌ടർമാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിനെ...







































