Wed, May 13, 2026
29 C
Dubai

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ? സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുൻ മന്ത്രി സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് യോഗത്തിൽ പ്രധാന ചർച്ചയായേക്കും. കേസുകളിൽ നിന്ന് മുക്‌തനായ സജി ചെറിയാന് മന്ത്രി സ്‌ഥാനത്തേക്ക്‌ മടങ്ങി...

ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല; എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, അത് അനുവദിക്കാൻ ആവില്ലെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത്. ഇതിന് വഴങ്ങില്ലെന്ന ശക്‌തമായ താക്കീതാണ്...

ചാൻസലർ സ്‌ഥാനം; ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി

തിരുവനന്തപുരം: ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭ പാസ്സാക്കി. പ്രതിപക്ഷം ഇക്കാര്യത്തിൽ കൊണ്ടുവന്ന ചില ഭേദഗതികൾ നിയമസഭ അംഗീകരിച്ചു. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബിൽ ഇന്ന് രാവിലെയാണ് നിയമസഭയിൽ അവതരിപ്പിച്ചത്....

ശബരിമലയിലെ തിരക്ക്; ബുക്കിങ് കുറച്ചു- നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു. 89,850 തീർഥാടകരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്‌. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ വിവിധ ഇടങ്ങളിൽ പോലീസ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പൂജാ...

ചാൻസലർ സ്‌ഥാനം; ബിൽ ഇന്ന് നിയമസഭ പാസ്സാക്കും- ഗവർണർ ഒപ്പിടില്ല

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭ പാസ്സാക്കും. സബ്‌ജക്‌ട് കമ്മറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചർച്ച ചെയ്‌ത്‌ പാസ്സാക്കുന്നത്. ചാൻസലർ സ്‌ഥാനത്ത്‌ നിന്നും ഗവർണറെ മാറ്റുന്നതിനോട്...

സോളാർ പീഡനക്കേസ്; മുൻ മന്ത്രി എപി അനിൽ കുമാറിന് സിബിഐയുടെ ക്ളീൻ ചീറ്റ്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മന്ത്രി എപി അനിൽ കുമാറിന് സിബിഐയുടെ ക്ളീൻ ചീറ്റ്. എപി അനിൽ കുമാറിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ റിപ്പോർട് സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് റിപ്പോർട്...

രാജ്‌ഭവനിലെ ക്രിസ്‌മസ്‌ ആഘോഷം; ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്‌മസ്‌ ആഘോഷത്തിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ. ക്രിസ്‌മസ്‌ ആഘോഷ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശനും ആഘോഷത്തിൽ പങ്കെടുക്കില്ല. ഈ മാസം...

ശബരിമലയിൽ തീർഥാടകര്‍ക്ക് സൗകര്യങ്ങൾ കൂട്ടുമെന്ന് മുഖ്യമന്ത്രി; ദർശന സമയം നീട്ടി

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ ഭക്‌തജന തിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്....
- Advertisement -