ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാതായതായി പരാതി
ആലപ്പുഴ: ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാതായതായി പരാതി. ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയായ ദേവി ആർ രാജിനെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. ഇവരുടെ ബാഗും കാറും കോടതി അങ്കണത്തിലുണ്ട്.
സിപിഎം യൂണിയനായ ഇന്ത്യൻ...
വിദ്യാർഥിനിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി; സംഭവം നെയ്യാറ്റിൻകരയിൽ
തിരുവനന്തപുരം: ജില്ലയിലെ നെയ്യാറ്റിൻകരയിൽ വച്ച് വിദ്യാർഥിനിയുടെ കാലിൽ കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങി. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ഇടിച്ചിട്ട ബസിന്റെ പിന്‍ ചക്രങ്ങള്‍ കാലിലൂടെ കയറുകയായിരുന്നു. പൂവാര്‍ സ്വദേശിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിക്കാണ് പരിക്കേറ്റത്.
ഗുരുതരമായി...
എംഎം മണിയുടെ പരാമർശത്തിൽ തെറ്റില്ല; മാപ്പ് പറയേണ്ടതില്ലെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിയെ ന്യായീകരിച്ചു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. എംഎം മണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും, മാപ്പ്...
കോട്ടയത്ത് 61 കിലോ കഞ്ചാവ് നശിപ്പിച്ച് പോലീസ്
കോട്ടയം: ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 61 കിലോ കഞ്ചാവ് പോലീസ് തീയിട്ട് നശിപ്പിച്ചു. 17 തവണയായി പിടിച്ചെടുത്തതും കോടതികളില്‍ തീര്‍പ്പാക്കിയതുമായ കേസുകളിലെ കഞ്ചാവ് ആണ് നശിപ്പിച്ചത്. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിനുള്ളിലെ ഇന്‍സിനേറ്ററിലിട്ടാണ് കഞ്ചാവ് ...
നഗ്‌നതാ പ്രദർശനക്കേസ്; നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം
എറണാകുളം: പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. നിബന്ധനകളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിൽസയിൽ ആണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്....
ടിപിയെ കൊല്ലാനുള്ള വിധിയുണ്ടായത് മുഖ്യമന്ത്രിയുടെ കോടതിയിൽ; വിഡി സതീശൻ
തിരുവനന്തപുരം: കെകെ രമയ്‌ക്ക് എതിരെ എംഎം മണി നടത്തിയ പരാമർശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും നിന്ദ്യവുമാണെന്നും വിഡി സതീശൻ...
പ്രശസ്‌ത ചലച്ചിത്ര താരം പ്രതാപ് പോത്തൻ അന്തരിച്ചു
തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലുള്ള ഫ്ളാറ്റിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തിരക്കഥാകൃത്ത്,...
താരപ്രതിഫലം കുറയ്‌ക്കണം; ആവർത്തിച്ച് ഫിലിം ചേംബർ, ഒടിടിയും ചർച്ചയാകും
കൊച്ചി: കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്‌ച കൊച്ചിയിൽ നടക്കും. പ്രതിഫലവും ഒടിടിയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ് സൂചന. അമ്മ, മാക്‌ട, ഫെഫ്‌ക,...







































