അട്ടപ്പാടി ശിശുമരണം; സഭയിൽ തർക്കം, ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിൽ കുഞ്ഞ് മരിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ എംഎൽഎ ഷംസുദ്ദീൻ ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
'ഉത്തരേന്ത്യയിൽ...
രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനെ മാറ്റി. ഡോ. ബി അശോകിനെയാണ് മാറ്റിയത്. അശോകിന് പകരം മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയര്‍മാനാവും. ബി അശോകിനെ കൃഷി വകുപ്പിലേക്കാണ് മാറ്റി...
മോൻസൺ മാവുങ്കൽ കേസ്; ജാമ്യഹരജി തള്ളി കോടതി
കൊച്ചി: പുരാവസ്‌ത തട്ടിപ്പ്, പോക്‌സോ കേസുകളിൽ ജയിലിലായ മോൻസൺ മാവുങ്കലിന്റെ ജാമ്യഹരജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പടെ രണ്ട് പീഡനക്കേസുകളാണ് മോൻസൺ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ...
എസ്എഫ്ഐ നേതാവിന് എതിരായ കേസ്; അട്ടിമറി ആരോപിച്ച് യൂത്ത് കോൺഗ്രസ്
കൊച്ചി: കസ്‌റ്റഡിയിലായിട്ടും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കോട്ടയം ഡിവൈഎസ്‌പിക്ക് എതിരെ പരാതി. യൂത്ത് കോണ്‍ഗ്രസാണ് സംസ്‌ഥാന പോലീസ് മേധാവിയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ പോലീസ്...
കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി കോട്ടയത്ത് മരിച്ചു
കോട്ടയം: ജില്ലയിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു. മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക(21) ആണ് മരിച്ചത്. പന്തളം എടപ്പോൺ സ്വദേശിനിയാണ് ദേവിക.
മാനസിക വിഷമത്തെ തുടർന്ന് താൻ സ്വയം കെട്ടിടത്തിന്റെ...
വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ അതിശക്‌ത മഴ; 3 ജില്ലകളിൽ ഓറഞ്ച് അലർട്
കോഴിക്കോട്: സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴക്കൊപ്പം ഇടിമിന്നലും കാറ്റും ഉണ്ടാവും. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ യല്ലോ അലർട്ടാണ്. മലയോര...
കെഎസ്ആർടിസി ശമ്പള വിതരണത്തിന് ധനവകുപ്പിനോട് സഹായം തേടി; ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ധനവകുപ്പിനോട് സഹായം തേടിയിട്ടുണ്ടെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. ധനസഹായം കിട്ടുന്ന മുറയ്‌ക്ക് ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ നഷ്‌ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച...
ഓപ്പറേഷൻ സിറ്റി റൈഡ്; കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു
എറണാകുളം: കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസെടുത്ത് പോലീസും മോട്ടോർ വാഹന വകുപ്പും. ഓപ്പറേഷൻ സിറ്റി റൈഡ് എന്ന പേരിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങൾക്ക് ഇത്രയധികം സ്വകാര്യ...







































