Wed, May 13, 2026
29 C
Dubai

ആശുപത്രി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണു; രണ്ട് മരണം

തിരുവനന്തപുരം: തലസ്‌ഥാനത്ത് മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ, ഷിബു എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗ്‌ഷന് സമീപമാണ് അപകടം നടന്നത്. ആശുപത്രി കെട്ടിടത്തിനുള്ള നിർമാണ ജോലിയിലായിരുന്നു...

വ്യാപക മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിൽ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ബാക്കിയുളള...

രാഷ്‌ട്രീയത്തേക്കാൾ വലുത് രാഷ്‌ട്രമാണ്, ഇയാളെ കണ്ട് പഠിക്കണം; മേജർ രവി

കൊച്ചി: മാലിന്യ കൂമ്പാരത്തില്‍ കിടക്കുന്ന ദേശീയ പതാകക്ക് സല്യൂട്ട് നൽകിയ ഹില്‍പാലസ് സ്‌റ്റേഷനിലെ പോലീസുകാരനായ അമല്‍ ടികെയെ അഭിനന്ദിച്ച് മേജർ രവി. ഫേസ്ബുക്കിലാണ് മേജര്‍ രവി അമലിനൊപ്പമുള്ള വീഡിയോ പങ്കുവച്ചത്. ''ദേശസ്‌നേഹം കണ്ടാല്‍ അതെന്നെ...

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. താൻ മാത്രമാണ് ജയിലിലുള്ളതെന്ന് സുനി വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്‌തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം...

മത്തിക്ഷാമം രൂക്ഷം; സംസ്‌ഥാനത്ത് മത്തിക്ക് വില ഉയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് മലയാളികളുടെ പ്രിയ മൽസ്യവിഭവമായ മത്തിക്ക് ക്ഷാമം. കടലിലെ ലഭ്യതകുറവിനൊപ്പം ട്രോളിംഗ് കൂടി എത്തിയതോടെയാണ് മത്തിക്ഷാമം രൂക്ഷമായത്. നിലവിൽ കടലിൽ ഇറങ്ങുന്ന ചുരുക്കം ചില വള്ളങ്ങളിൽ മാത്രമാണ് മത്തി കിട്ടുന്നത്. എന്നാൽ ഇതിന്റെ...

തൃശൂർ ബാറിലെ കൊലപാതകം; ഏഴംഗ കൊട്ടേഷൻ സംഘം അറസ്‌റ്റിൽ

തൃശൂര്‍: തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്‌റ്റിലായി. കാട്ടൂര്‍ സ്വദേശികളായ അജ്‌മല്‍, അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്‌ണു, അമല്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും...

അടൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ദമ്പതികളും മകനും മരിച്ചു

പത്തനംതിട്ട: ജില്ലയിലെ അടൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികളും മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി(66), ഭാര്യ ശോഭ(63), മകൻ നിഖിൽ രാജ്(32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6.20ഓടെയാണ് അപകടം...

വനംവകുപ്പിലെ ബോട്ട് വാങ്ങൽ അഴിമതി; കേസെടുക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി

തിരുവനന്തപുരം: കൊല്ലം തെൻമല ശെന്തുരുണി വന്യജീവി സാങ്കേതത്തിൽ 15 സീറ്റ്‌ ബോട്ട് വാങ്ങാതെ ബോട്ട് കിട്ടിയതായി രേഖകൾ ഉണ്ടാക്കി 30 ലക്ഷത്തിൽ അധികം രൂപയുടെ ക്രമക്കേട് നടത്തിയതില്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരെ അന്വേഷണം. അഴിമതി നടത്തിയ...
- Advertisement -