Thu, Aug 6, 2026
36.4 C
Dubai

വടക്കഞ്ചേരിയിൽ ബസപകടം: 9 മരണം; 15ഓളം പേരുടെ പരുക്ക് ഗുരുതരം

പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചുള്ള അപകടത്തിൽ 9 മരണം. പരുക്ക് പറ്റിയ 34 പേരിൽ 15ഓളം പേരുടെ നില...

മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണ്; കെ സുധാകരൻ

കൊച്ചി: കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് നിർദേശിക്കാൻ താൻ ആളല്ലെന്നും തിരഞ്ഞെടുപ്പ് മൽസരം ജനാധിപത്യ രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ മുഖമാണെന്നും കെ സുധാകരൻ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പിന്തുണ കിട്ടാത്തതിലെ അതൃപ്‌തി...

മാമ്പഴ മോഷ്‌ടാവായ പൊലീസുകാരന്‍ ബലാൽസംഗത്തിലും പ്രതി!

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്‌ടിച്ച കേസിൽ ഒളിവിൽ കഴിയുന്ന സിവിൽ പോലീസ് ഓഫീസർ ഇടുക്കി എ ആര്‍ ക്യാമ്പിലെ ശിഹാബ് ബലാൽസംഗകേസിലും പ്രതി. 2019ല്‍ മുണ്ടക്കയം പോലീസ് രജിസ്‌റ്റർ ചെയ്‌ത...

ലൈഫ് മിഷൻ കേസ്: എം ശിവശങ്കറിനെ നാളെ സിബിഐ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ ലൈഫ് മിഷൻ കേസിൽ സിബിഐ ചോദ്യം ചെയ്യും. ആദ്യമായാണ് ഈ കേസിൽ ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നത്. നാളെ കൊച്ചി ഓഫീസിൽ...

കാഞ്ഞിരപ്പള്ളിയില്‍ 10 കിലോ മാമ്പഴം മോഷ്‌ടിച്ച് പോലീസുകാരൻ

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്‌ടിച്ച പോലീസുകാരന്‍ സിസിടിവിയില്‍ കുടുങ്ങി. സിവിൽ പോലീസ് ഓഫീസറായ ഷിഹാബാണ് ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട്...

വിലക്ക് തെറ്റ്; തൊഴിൽ നിഷേധിക്കാൻ അവകാശമില്ല; മമ്മൂട്ടി

കൊച്ചി: അവതാരകയെ അപമാനിച്ച വിഷയത്തിൽ കേസ് നേരിടുന്ന ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരേ മമ്മൂട്ടി. വിലക്ക് പാടില്ലെന്നും അന്നം മുട്ടിക്കുന്ന പരിപാടിയാണെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. 'റോഷാക്ക്' എന്ന പുതിയ...

വിട പ്രിയ സഖാവേ; ജനലക്ഷങ്ങളുടെ അന്ത്യാഭിവാദ്യം സ്വീകരിച്ച് കോടിയേരി മടങ്ങി

കണ്ണൂർ: തലശേരിയുടെ പ്രിയപുത്രനും കേരളത്തിലെ ഇടത് നായകരിലെ അജയ്യനുമായ കോടിയേരി ബാലകൃഷ്‌ണൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. പതിനായിരത്തോളം വരുന്ന പാർട്ടി അണികളുടെയും പൊതുജനങ്ങളുടെയും കണ്ണീരും വിതുമ്പലും നിറഞ്ഞ ലാൽസലാം വിളികൾകൊണ്ട് ശബ്‌ദമുഖരിതമായ പയ്യാമ്പലം...

കോടിയേരിയുടെ അന്ത്യനിദ്ര നായനാർക്കും ചടയനും അരികെ; സ്‌മൃതിമണ്ഡപവും പണിയും

കണ്ണൂർ: ഇടത് രാഷ്‌ട്രീയത്തിലെ പ്രമുഖരുടെ അന്ത്യനിദ്രാ സ്‌ഥലമായ പയ്യാമ്പലം കടൽ തീരത്താണ് കോടിയേരി ബാലകൃഷ്‌ണനും മണ്ണിൽ ലയിക്കുന്നത്. മുൻ മുഖ്യമന്ത്രി ഇകെ നായനാരുടെയും മുൻ സംസ്‌ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്‌മൃതി കുടീരങ്ങൾക്ക്‌...
- Advertisement -