ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച സംഭവം; അതൃപ്തി അറിയിച്ച് സർക്കാർ
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. യോഗവിവരം മാദ്ധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചീഫ് സെക്രട്ടറി...
സർക്കാരിന് തിരിച്ചടി; ഡോ. കെജെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെജെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. പകർച്ചവ്യാധി സമയത്ത് കൂടുതൽ അവധി ചോദിച്ചെന്നും സർക്കാരുമായി സഹകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ്...
എസ്എഫ്ഐഒ രേഖകൾ ഇന്ന് ഇഡിക്ക്; വീണയെ വീണ്ടും ചോദ്യം ചെയ്തേക്കും
കൊച്ചി: സിഎംആർഎൽ- എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും. കേസിന്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് പിഎംഎൽഎ കോടതി വഴി ലഭിക്കുക.
സിഎംആർഎൽ- എക്സാലോജിക്ക് സാമ്പത്തിക...
എബോള സംശയം; കോട്ടയം മെഡിക്കൽ കോളേജിൽ യുവതി നിരീക്ഷണത്തിൽ
തിരുവനന്തപുരം: എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ യുവതി നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിക്കാണ് രോഗം സംശയിക്കപ്പെടുന്നത്. പനിയെ തുടർന്ന് ഇന്നലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇവർ ചികിൽസ...
വിഡി. സതീശന്റെ ആദ്യ ബജറ്റ് നാളെ; വരുമാന വർധനവിൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും
തിരുവനന്തപുരം: വിഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് ശേഷമുള്ള ബജറ്റായതിനാൽ വരുമാന വർധനയടക്കമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു. കേന്ദ്ര വിഹിതങ്ങൾ ലഭ്യമാക്കുന്നതിനുളള...
അവയവക്കച്ചവടം; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന
കൊച്ചി: അവയവക്കച്ചവട കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്ഡ് നടക്കുന്നത്. രാജഗിരി, മെഡിക്കൽ ട്രസ്റ്റ്, ആസ്റ്റർ, ലേക്ഷോർ എന്നിവിടങ്ങളിൽ ഉൾപ്പടെയാണ് റെയ്ഡ്.
കേസിലെ പ്രധാന പ്രതി...
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ നേരിടുന്ന പ്രതിസന്ധി കാരണമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ 30 വരെ വൈകീട്ട് ആറിനും രാത്രി 12നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...
പകർച്ചവ്യാധി വ്യാപനം; സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ...








































