തൃശൂരിൽ കാട്ടുപന്നികൾക്ക് ആന്ത്രാക്‌സ്; പ്രതിരോധ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്‌ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ അതിരപ്പിള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചത്....
വിവാദ സർക്കുലറിൽ നടപടി; ടൂറിസം ഡയറക്‌ടറെ മാറ്റി
തിരുവനന്തപുരം: ഓഫിസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയ ടൂറിസം വകുപ്പ് ഡയറക്‌ടര്‍ കൃഷ്‌ണ തേജയെ തസ്‌തികയില്‍ നിന്ന് മാറ്റി. പിബി നൂഹാണ് പുതിയ...
മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഓറഞ്ച് അലർട്, 4 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത. വടക്കൻ ജില്ലകളിലാകും മഴ കൂടുതൽ കനക്കുക. ഇത് പ്രകാരം ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇടുക്കിയിലും പാലക്കാട് മുതൽ...
ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം; കർദ്ദിനാൾ ക്ളീമിസ് ബാവ
കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്ന് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ക്ളീമിസ് ബാവ. കേരളത്തിലെ മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ...
യാത്രാ വിവാദത്തിൽ വിശദീകരണവുമായി ലതിക സുഭാഷ്
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിലെ സ്വകാര്യ യാത്രാ വിവാദത്തിൽ വിശദീകരണവുമായി കേരള വനംവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതികാ സുഭാഷ്. ഔദ്യോഗിക വാഹനത്തില്‍ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരില്‍ 97,140 രൂപ തിരിച്ചടക്കണമെന്ന്...
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാൻ കഴിയില്ല; കെ സുധാകരൻ
കൊച്ചി: സ്വർണക്കടത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. ആരോപണങ്ങള്‍ക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. സ്വപ്‌നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് നിയമ...
കോവിഡ്; എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്‌തമാക്കാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ്...
കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മൽസ്യബന്ധനം പാടില്ല
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ജൂണ്‍ 29) മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്‌തമായ കാറ്റിനും...








































