Fri, Jun 19, 2026
32.9 C
Dubai

ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണ; കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് തുറമുഖത്ത്

ന്യൂഡെൽഹി: ഇറാനിൽ നിന്ന് ക്രൂഡ് ഓയിലും വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഏപ്രിൽ നാലിന് ഗുജറാത്ത് ദീൻദയാൽ തുറമുഖത്ത് എത്തും. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ആഫ്രിക്കൻ...

ചക്ക ഇടുന്നതിനിടെ താഴെ വീണു; ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ പ്ളാവിലെ ചക്ക ഇടുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചു. താമരശ്ശേരി അടിവാരം 30 ഏക്കറിൽ താമസിക്കുന്ന കാസർഗോഡ് സ്വദേശി ഇബ്രാഹിം (56) ആണ് മരിച്ചത്. ഇന്ന് രാവിലെ...

മൊജ്‌തബ ഖമനയി എവിടെ? ഇറാന്റെ ഭരണ നിയന്ത്രണം ഐആർജിസിക്ക്

ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്‌ത ആക്രമണം രൂക്ഷമായിരിക്കെ ഇറാനിൽ ഭരണ പ്രതിസന്ധി. ഇറാന്റെ ഭരണ നിയന്ത്രണം ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായാണ് റിപ്പോർട്. പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ നേതൃത്വം നൽകുന്ന ഇറാൻ...

എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; രാജൻ പല്ലന് പിന്തുണ നൽകും

തൃശൂർ: തൃശൂർ മുൻ മേയർ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ചുകൊല്ലം മുൻപ് കൗൺസിലർ സ്‌ഥാനം നിഷേധിച്ചതോടെയാണ് എംകെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ചുകൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായ...

മോഷണക്കുറ്റം ആരോപിച്ച് പെരുമ്പാവൂരിൽ യുവാവിനെ തല്ലിക്കൊന്നു; ആറംഗ സംഘം പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ ഇതരസംസ്‌ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരകൃത്യം. ഇതരസംസ്‌ഥാന തൊഴിലാളികളുടെ താമസ സ്‌ഥലത്ത്‌ കടന്നുകയറി മൊബൈൽ ഫോൺ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്. ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. സംഭവത്തിൽ ഇതരസംസ്‌ഥാന...

പ്രതിപക്ഷ പ്രതിഷേധം; എഫ്‌സിആർഎ ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കില്ല

തിരുവനന്തപുരം: വിവാദമായ എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജ്‌ജു. പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധത്തിന് പിന്നാലെയാണ് കേന്ദ്രം നീക്കത്തിൽ നിന്ന് പിൻമാറിയത്. ഇന്ന് ബിൽ...

സുരേഷ് ഗോപിക്ക് തിരിച്ചടി; ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി, വിചാരണ നേരിടണം

കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹരജിയിൽ സുരേഷ് ഗോപി എംപിക്ക് തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹരജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് ഹരജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹരജി തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള...

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ

മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ്-II ദൗത്യം നാളെ. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്‌ച വൈകീട്ട് 6.24നാണ് (ഇന്ത്യൻ സമയം ഏപ്രിൽ രണ്ടിന് പുലർച്ചെ 3.54) വിക്ഷേപണം....
- Advertisement -