Sun, Aug 9, 2026
34.6 C
Dubai

ന്യൂനമർദ്ദം; സംസ്‌ഥാനത്ത്‌ ഇന്നും മഴ കനക്കും- അലർട്ടുകളിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്തും തൃശൂരും റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് കടലേറ്റത്തിന്...

‘പണം കൊടുക്കാതെ ആരും സഹായിക്കില്ല’; ഓഡിയോ പുറത്ത്- വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്‌ദ സന്ദേശം പുറത്തായി....

സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഏഴ് മാവോയിസ്‌റ്റുകളെ വധിച്ചു

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ, ബസ്‌തർ, ദന്തേവാഡ ജില്ലകളുടെ ട്രൈ ജങ്ഷനായ അബുജ്‌മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവ സ്‌ഥലത്ത്‌ നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ വൈകിട്ട് നാല് മണിയോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്വേഷണം തൃപ്‌തികരമാണെന്ന് യുവതിയുടെ അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'വിവാഹത്തട്ടിപ്പിലും...

അബ്‌ദുൽ റഹീമിന്റെ മോചനം; ദയാധനം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി

കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചനത്തിനായുള്ള മോചനദ്രവ്യം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ട്രസ്‌റ്റിന്റെ അക്കൗണ്ടിൽ നിന്ന് ഇന്ന് ഉച്ചയോടെ പണം അയച്ചതായി...

മികച്ച ജീവിതനിലവാരം; പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ

തിരുവനന്തപുരം: മികച്ച ജീവിതനിലവാരമുള്ള നഗരങ്ങൾ എന്ന പട്ടികയിൽ ഇടം നേടി കേരളത്തിലെ നാല് നഗരങ്ങൾ. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണ് ഓക്‌സ്‌ഫഡ് ഇക്കണോമിക്‌സ് ഗ്ളോബൽ സിറ്റീസ്‌ ഇൻഡക്‌സ് പട്ടികയിൽ ഇടം നേടിയത്....

വെള്ളക്കെട്ടിൽ മുങ്ങി സംസ്‌ഥാനം; ഓറഞ്ച് അലർട്- ഇന്നും തീവ്രമഴയ്‌ക്ക് സാധ്യത 

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് തീവ്രമഴയ്‌ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരും. നാളെ തിരുവനന്തപുരം,...

കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി; അന്തിമ റിപ്പോർട് ജൂലൈ ഒമ്പതിന്

തിരുവനന്തപുരം: കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി. വിവിധ ബ്ളോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ്. കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങൾ ചേർന്ന് രൂപീകരിച്ച അന്തർ സംസ്‌ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ധാരണ പ്രകാരം ആണ് ആനയെണ്ണൽ....
- Advertisement -