വടകരയിൽ ബാങ്ക് മാനേജർ 26 കിലോ സ്വർണവുമായി മുങ്ങി; പകരം മുക്കുപണ്ടം വെച്ചു
വടകര: എടോടിയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ മുൻ മാനേജർ 17 കോടി രൂപയിൽപ്പരം വിലവരുന്ന 26 കിലോ സ്വർണവുമായി മുങ്ങി. മേട്ടുപ്പാളയം പാത്തി സ്ട്രീറ്റ് മധ ജയകുമാർ (34) ആണ് തട്ടിപ്പ്...
ജമ്മു കശ്മീരിൽ മൂന്നുഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം- വോട്ടെണ്ണൽ ഒക്ടോബർ നാലിന്
ന്യൂഡെൽഹി: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മുവിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്തംബർ 18ന്. രണ്ടാംഘട്ടം 25ന്. ഒക്ടോബർ ഒന്നിനാണ് മൂന്നാംഘട്ടം. ഒക്ടോബർ ഒന്നിന്...
ന്യൂനമർദ്ദം, ചക്രവാതച്ചുഴി; കേരളത്തിൽ മഴ തുടരും- രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്ച വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കാണ് സാധ്യത. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന്...
പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീന ചന്ദ്രനും മികച്ച നടി; സംവിധായകൻ ബ്ളെസി
തിരുവനന്തപുരം: 54ആംമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആടുജീവിതത്തിൽ മികച്ച പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും 'തടവ്' എന്ന ചിത്രത്തിലൂടെ ബീന...
ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ
ചെന്നൈ: ഐഎസ്ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 08ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് രാവിലെ 9.17ന് എസ്എസ്എൽവി-ഡി3 വിക്ഷേപിച്ചത്. ഇഒഎസ്- 08നെ...
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്
ന്യൂഡെൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നുമണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട്...
കുരങ്ങുപനി; ആഗോള ജാഗ്രത പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന- കേരളം ആശങ്കയിൽ!
പത്തനംതിട്ട: കുരങ്ങുപനിക്കെതിരെ (എം പോക്സ്) ലോകാരോഗ്യ സംഘടന ആഗോള ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ ആശങ്കയോടെ കേരളം. ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്തത് കേരളത്തിൽ ആയതിനാൽ, സംസ്ഥാനം മുൻകരുതൽ എടുക്കണോ എന്ന ചോദ്യവുമായി...
വനിതാ ഡോക്ടറുടെ കൊലപാതകം; ബംഗാളിൽ ഇന്ന് പ്രതിഷേധ പരമ്പര
കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന്...








































