ആശ്വാസ വാർത്ത; എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടന്നു
ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ട് ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്. ഇന്ത്യൻ പതാക ഘടിപ്പിച്ച ബിഡബ്‌ള്യൂ ടൈർ, ബിഡബ്‌ള്യൂ എൽമ് എന്നീ രണ്ട് കപ്പലുകളാണ് എൽപിജിയുമായി ഹോർമുസ് കടന്നത്.
സുരക്ഷാ...
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണം; നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ
ന്യൂഡെൽഹി: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് കെ. സുധാകരൻ. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
രാഹുൽ ഗാന്ധി ചില ഉറപ്പുകൾ നൽകിയിട്ടുണ്ട്. അവ പാലിക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്...
ചൂടിന് ആശ്വാസമായി വേനൽമഴ എത്തി; വ്യാപക നാശനഷ്‌ടം, ഇടിമിന്നലേറ്റ് ഒരുമരണം
കോട്ടയം: സംസ്‌ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തിയെങ്കിലും, വലിയതോതിൽ നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മഴയ്‌ക്കൊപ്പം ശക്‌തമായ ഇടിമിന്നലും കാറ്റും പലയിടത്തുമുണ്ടായി. മലബാർ മേഖലയിലാണ് ശക്‌തമായ മഴ ലഭിച്ചത്.
മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാൾ...
ഇറാന്റെ സൈനിക ശേഷി തകർന്നു, മൊജ്‌തബ ഖമനയി കൊല്ലപ്പെട്ടു; ട്രംപ്
വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും തകർക്കപ്പെട്ടതായും നാവികസേനയും വ്യോമസേനയും പൂർണമായി നശിച്ചുവെന്നും ട്രംപ് വ്യക്‌തമാക്കി.
മിയാമിയിൽ...
ഇറാനൊപ്പം ചേർന്ന് ഹൂതികൾ, ഇസ്രയേലിൽ മിസൈൽ വർഷം; ചെങ്കടലിൽ ആശങ്ക
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിലെ സംഘർഷം രണ്ടാം മാസത്തേക്ക് കടക്കവേ, സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. യുദ്ധത്തിൽ പങ്കുചേർന്നിരിക്കുകയാണ് യെമനിലെ ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹൂതികൾ. തെക്കൻ ഇസ്രയേലിലേക്ക് ഹൂതികൾ മിസൈൽ തൊടുത്തു. സംഘർഷം തുടങ്ങിയ...
സിലിണ്ടർ കൈയിലുണ്ടോ? മൂന്നാറിൽ പോയി ചിൽ ആവാം, സൗജന്യമായി
ഏറെ കൗതുകകരമായ ഒരു ടൂർ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ആലുവയിലെ ഒരു ഹോട്ടൽ ഉടമ. മൂന്നാർ പീക്ക് പാരഡൈസ് റിസോർട്ടിൽ ഒരുദിവസം കുടുംബസമേതം ചിൽ ചെയ്യാനുള്ള അവസരമാണ് വാഗ്‌ദാനം ചെയ്യുന്നത്, അതും സൗജന്യമായി. ഇതിനായി...
‘കോൺഗ്രസ് നുണ പറയാൻ മൽസരിക്കുന്നു’; ചെന്നിത്തലയുടെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
പാലക്കാട്: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ അഴിമതി, ഡീൽ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മൽസരിക്കുന്ന കാലമാണെന്നും ഇപ്പോൾ നുണ പറയാൻ മൽസരിക്കുകയാണെന്നും മുഖ്യമന്ത്രി...
അബുദാബിയിൽ മിസൈൽ ആക്രമണം, രണ്ടിടത്ത് തീപിടിത്തം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്
അബുദാബി: പശ്‌ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള ചർച്ചകൾ തുടരുന്നതിനിടെയും ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം തുടർന്ന് ഇറാൻ. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്‌ക്ക് സമീപമാണ് മിസൈൽ ആക്രമണം നടന്നത്.
ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം ഉണ്ടായി. അഞ്ച്...







































