Fri, Nov 13, 2026
29 C
Dubai

ഗുരുദേവ കോളേജ് സംഘർഷം; നാല് എസ്എഫ്ഐ വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിച്ചു. അന്വേഷണ കമ്മീഷന് മുമ്പാകെ ഇവർ നൽകിയ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി പിൻവലിച്ചത്. കോളേജ്...

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

തിരുവല്ല: വേങ്ങലയിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. 60ഉം 65നുമിടയിൽ പ്രായം തോന്നിക്കുന്ന സ്‌ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവർ ഭാര്യയും ഭർത്താവുമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. മരിച്ച സ്‌ത്രീയുടെ മാലയിൽ നിന്നാണ് ഇതുസംബന്ധിച്ച സൂചന...

അനിശ്‌ചിതത്വം തുടരുന്നു; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകിയേക്കും

വാഷിങ്ടൻ: ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് എന്ന് തിരികെയെത്തുമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്നാണ് നാസ അറിയിക്കുന്നത്. ബോയിങ് സ്‌റ്റാർലൈൻ പേടകത്തിലെ ത്രസ്‌റ്റർ...

ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടിയുമായി മുങ്ങി; യുവതിക്കായി തിരച്ചിൽ

തൃശൂർ: സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 20 കോടി രൂപയുമായി ജീവനക്കാരി മുങ്ങി. വലപ്പാട്ടെ സ്‌ഥാപനത്തിലെ അസിസ്‌റ്റന്റ്‌ മാനേജരായ കൊല്ലം നെല്ലിമുക്ക് സ്വദേശി ധന്യ മോഹനാണ് തട്ടിപ്പ് നടത്തി പണവുമായി കടന്നത്. വ്യാജ...

കാർഗിൽ യുദ്ധസ്‌മരണയിൽ രാജ്യം; യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി പുഷ്‌പചക്രം അർപ്പിച്ചു

ന്യൂഡെൽഹി: കാർഗിൽ യുദ്ധസ്‌മരണയിൽ രാജ്യം. യുദ്ധ വിജയത്തിന്റെ 25ആം വാർഷികദിനത്തിൽ ദ്രാസ് യുദ്ധ സ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്‌പചക്രം അർപ്പിച്ചു. വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദാരാഞ്‌ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്‌ടറുകൾ യുദ്ധ...

കായിക മാമാങ്കത്തിന് പാരിസിൽ തിരിതെളിയും; 33ആം ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരിസ്: ഭൂഗോളത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും. 33ആം പാരീസ് ഒളിമ്പിക്‌സിന്റെ ഉൽഘാടനം ഇന്ന് രാത്രി 7.30ന് (ഇന്ത്യൻ സമയം രാത്രി 11) ആരംഭിക്കും. ഓഗസ്‌റ്റ് 11 വരെയാണ് ഒളിമ്പിക്‌സ്....

അർജുനായുള്ള തിരച്ചിൽ 11ആം ദിനം; പുഴയിൽ ശക്‌തമായ അടിയൊഴുക്ക്- ദൗത്യം നീണ്ടേക്കും

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 11ആം ദിവസത്തിലേക്ക് കടന്നു. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്‌തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്. നിലവിൽ പുഴയിൽ 6-8 നോട്‌സ് ആണ് അടിയൊഴുക്ക്....

വാസുകിയുടെ നിയമനം; അധികാരമില്ലാത്തിടത്ത് കൈകടത്തരുതെന്ന് കേരളത്തോട് കേന്ദ്രം

ന്യൂഡെൽഹി: കേരള സർക്കാരിന്റെ വിദേശ സഹകരണ ചുമതല ഐഎഎസ് ഉദ്യോഗസ്‌ഥ കെ വാസുകിക്ക് നൽകിയതിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. അധികാരമില്ലാത്ത കാര്യങ്ങളിൽ കൈകടത്തരുതെന്നും വിദേശകാര്യം കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട വിഷയമാണെന്നും കേന്ദ്രം...
- Advertisement -