Fri, Jun 19, 2026
36.2 C
Dubai

പാർട്ടി വിട്ടവർ കാണിച്ചത് വർഗ വഞ്ചന, അവർ ഒറ്റപ്പെടും; മുഖ്യമന്ത്രി

കോട്ടയം: പാർട്ടി വിട്ടവർ വർഗ വഞ്ചനയാണ് കാണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ഒറ്റപ്പെടും. ഇക്കാര്യത്തിൽ പാർട്ടിയിൽ പ്രശ്‌നങ്ങളില്ല. കണ്ണൂരിൽ പാർട്ടിവിട്ട ടികെ. ഗോവിന്ദനുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തത് പാർട്ടി സംസ്‌ഥാന സെക്രട്ടറിയാണ്....

ബിജെപി സീൽ വിവാദം; 270 എക്‌സ് ഹാൻഡിലുകൾക്ക് കേരള പോലീസിന്റെ നോട്ടീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ ചിഹ്‌നം പതിഞ്ഞ സീൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാമൂഹിക മാദ്ധ്യമ ഉപഭോക്‌താക്കൾക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്. വിഷയത്തിൽ ചർച്ചകൾ നടത്തുകയും സർക്കുലറിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെക്കുകയും...

രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്; കടപ്പുറത്ത് മഹാറാലി, ഗതാഗത നിയന്ത്രണം

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ്...

വിയർത്ത് കുളിച്ച് കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ താപനില ഉയരുന്നു. വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. 26 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില...

ഇന്ധന ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണാക്രമണം; കുവൈത്ത് വിമാനത്താവളത്തിൽ തീപിടിത്തം

ടെഹ്‌റാൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഇന്ധന ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണാക്രമണം. തീപിടിത്തം ഉണ്ടായെങ്കിലും ആളപായമില്ലെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അടിയന്തിര നടപടികൾ ഉടൻ തന്നെ സ്വീകരിച്ചതായും അഗ്‌നിശമന സേനാംഗങ്ങൾ...

സ്വയം പ്രഖ്യാപിത ലിംഗസ്വത്വം അംഗീകരിക്കില്ല; ട്രാൻസ്‌ജെൻഡർ ബിൽ പാസാക്കി

ന്യൂഡെൽഹി: ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ശബ്‌ദവോട്ടോടെ ലോക്‌സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്‌ജെൻഡർ പേഴ്‌സൺസ് ഭേദഗതി ബിൽ പാസാക്കിയത്. ജനിതക, ശാരീരിക...

മോദിയെ ഫോണിൽ വിളിച്ച് ട്രംപ്; ഹോർമുസ് തുറക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെച്ചു

ടെഹ്‌റാൻ: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപുമായി ഫോണിൽ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി തന്റെ എക്‌സ് പോസ്‌റ്റിൽ കുറിച്ചു. പശ്‌ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്‌ഥയും ഹോർമുസ്...

രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

ലക്‌നൗ: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ 32-കാരൻ ഹരീഷ് റാണ മരണത്തിന് കീഴടങ്ങി. കോടതി അനുമതി നൽകിയതിന് പിന്നാലെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ മാറ്റിയിരുന്നു....
- Advertisement -