തിരുവനന്തപുരത്ത് എൽഡിഎഫ് സ്വതന്ത്രനായി സുധീർ കരമന; കൃഷ്‌ണകുമാറിന് സീറ്റില്ല
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായി നടൻ സുധീർ കരമന മൽസരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആന്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സുധീർ...
കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി
കാസർഗോഡ്: മൊഗ്രാലിൽ ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കി. മൊഗ്രാൽ പുത്തൂർ കടവത്ത് സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള സ്‌കൂളിലെ അധ്യാപകൻ കൂടിയായ സവാദ്, ഇന്ന് രാവിലെ ഏഴരയോടെയാണ് പുഴയിൽ ചാടിയത്. ഇദ്ദേഹത്തിന്റെ...
ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും
കൊല്ലം: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതിയായ സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പിഎൻ. വിനോദാണ് ശിക്ഷ...
കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ
കൊച്ചി: കൊച്ചിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ. വടുതല കർഷക റോഡ് ഗ്രീൻ ഗാർഡനിലെ ഒരു വാടക വീട്ടിലാണ് രണ്ട് സ്‌ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൂട്ട ആത്‍മഹത്യയാണെന്നാണ്...
ഹോർമുസ് കടക്കാൻ രണ്ട് ഇന്ത്യൻ ടാങ്കറുകൾ കൂടി; ഇന്ന് പുറപ്പെടുമെന്ന് റിപ്പോർട്
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടെ, രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി ഹോർമുസ് കടക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്. ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾ ഉടൻ ഹോർമുസ് കടക്കുമെന്ന് കപ്പൽ ഗതാഗത ഡാറ്റയെയും...
കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം; ഐടി മാനേജരായ യുവാവ് അറസ്‌റ്റിൽ
കൊച്ചി: കലൂരിൽ നടിക്ക് നേരെ ലൈംഗികാതിക്രമം. വ്യാഴാഴ്‌ച വൈകീട്ട് കലൂർ സ്‌റ്റേഡിയത്തിന് സമീപം നടക്കാനെത്തിയപ്പോഴാണ് യുവാവ് നടിയെ തടഞ്ഞുനിർത്തി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയും ചെയ്‌തത്. സംഭവത്തിൽ കതൃക്കടവ് ആനിപ്പറമ്പിൽ വിപിൻ റോയ്‌യെ...
നിയമസഭാ തിരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം തിങ്കളാഴ്‌ച അവസാനിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്‌ച അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, മിന്നൽവേഗത്തിൽ ആദ്യഘട്ട പട്ടികയിറക്കിയ എൽഡിഎഫും എൻഡിഎയും ഇപ്പോഴും മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വൈകിത്തുടങ്ങിയ യുഡിഎഫ് ആകട്ടെ...
തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ചു; ആരോപണവുമായി ബന്ധുക്കൾ രംഗത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രോഗികൾ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ച നെയ്യാറ്റിൻകര സ്വദേശി സനീഷിന്റെ ബന്ധുക്കളാണ് പരാതി ഉന്നയിക്കുന്നത്.
തീപിടിത്തത്തിന്...








































