Fri, Jun 19, 2026
32.7 C
Dubai

‘പാർട്ടി എത്രയോ വലുത്, ഞാൻ ചെറുത്, സ്വതന്ത്രനായി മൽസരിക്കാനില്ല’; അയഞ്ഞ് സുധാകരൻ

കണ്ണൂർ: പാർട്ടിയെ സമ്മർദ്ദത്തിലാഴ്‌ത്തിയതിന് പിന്നാലെ, നിലപാടിൽ അയവ് വരുത്തി കെ. സുധാകരൻ. കണ്ണൂരിൽ സ്വതന്ത്രനായി മൽസരിക്കാനില്ലെന്നും പാർട്ടിക്ക് വിധേയനായി തുടരുമെന്നും അദ്ദേഹം ഡെൽഹിയിൽ പറഞ്ഞു. എംപിമാർ മൽസരിക്കേണ്ടെന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് സ്‌ഥിതിഗതികൾ...

ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾ ആക്രമിച്ച് ഇറാൻ; സംഘർഷം കടുക്കുന്നു

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ആക്രമണം നടത്തി ഇറാൻ. ഇറാനിലെ സൗത്ത് പാർസിലെയും ബുഷെഹർ പ്രവിശ്യയിലെയും വാതകപ്പാടത്തിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങൾക്കുനേരെ ഇറാൻ ആക്രമണം കടുപ്പിച്ചത്. ഖത്തറിലെ...

മാസപ്പിറ കണ്ടു; സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ നാളെ. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ നാളെ സംസ്‌ഥാനത്ത്‌ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വ്രതശുദ്ധിയുടെ 29 ദിനങ്ങൾ പൂർത്തിയാക്കിയാണ് ഇസ്‌ലാം മത വിശ്വാസികൾ...

വാളയാർ ആൾക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/ എസ്‌ടി സ്‌പെഷ്യൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നത്. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേൾക്കാതെയാണ് കോടതി പ്രതികക്ക് ജാമ്യം അനുവദിച്ചതെന്ന്...

ആർജെഡിയിൽ ഭിന്നത; സംസ്‌ഥാന വൈസ് പ്രസിഡണ്ട് പി. സുരേന്ദ്രൻപിള്ള രാജിവെച്ചു

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആർജെഡിയിൽ കടുത്ത ഭിന്നത. ആർജെഡി സംസ്‌ഥാന വൈസ് പ്രസിഡണ്ട് പി. സുരേന്ദ്രൻപിള്ള രാജിവെച്ചു. പാർട്ടിക്ക് മൂന്ന് സീറ്റ് മാത്രം നൽകാനുള്ള സിപിഎം തീരുമാനം സംസ്‌ഥാന നേതൃത്വം അംഗീകരിച്ചതിനെ തുടർന്നാണ്...

ഒടുവിൽ ഹൈക്കമാൻഡ് അയഞ്ഞു; കണ്ണൂർ സീറ്റ് സുധാകരന് തന്നെ

കണ്ണൂർ: അനിശ്‌ചിതങ്ങൾക്കൊടുവിൽ കണ്ണൂരിലെ സീറ്റ് സുധാകരന് തന്നെയാണ് സൂചന. സുധാകരന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ലഭിക്കാത്ത സാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ...

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിയുടെ ശിക്ഷാവിധി 21ന്

കൊല്ലം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ പ്രതിയുടെ ശിക്ഷാ വിധിയിൽ വാദം പൂർത്തിയായി. ശിക്ഷാവിധി 21ന് പ്രഖ്യാപിക്കും. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച് പ്രതിയായ കുടവട്ടൂർ സ്വദേശി സന്ദീപിന് പരമാവധി ശിക്ഷ...

കുട്ടികളിലെ അമിതവണ്ണം; ഇന്ത്യ രണ്ടാം സ്‌ഥാനത്ത്‌, സർക്കാർ ഇടപെടൽ വേണം

കുട്ടികളിലെ അമിതവണ്ണം ഇന്ത്യയിൽ കുതിച്ചുയരുന്നതായി റിപ്പോർട്. വേൾഡ് ഒബിസിറ്റി അറ്റ്‌ലസ് 2026 റിപ്പോർട് പ്രകാരം, അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തിൽ ചൈനയ്‌ക്ക് തൊട്ടുപിന്നാലെ ലോകത്ത് രണ്ടാം സ്‌ഥാനത്താണ് ഇന്ത്യ. ഇത് ഏറെ ഭയപ്പെടുത്തുന്നതാണ്. 2025ലെ കണക്ക്...
- Advertisement -