Sun, Aug 16, 2026
35 C
Dubai

കരുവന്നൂർ തട്ടിപ്പ്; ‘വ്യാജ ലോണുകൾ നൽകാൻ സമ്മർദ്ദമുണ്ടായി’- മന്ത്രി പി രാജീവിനെതിരെ ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബാങ്കിലെ സിപിഎമ്മിന്റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറുകോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും, വ്യാജ ലോണുകൾ നൽകാൻ...

ശിവസേന തർക്കം; നിർണായക നീക്കവുമായി ഉദ്ധവ് പക്ഷം- സുപ്രീം കോടതിയെ സമീപിച്ചു

മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം നടത്തി ഉദ്ധവ് താക്കറെ വിഭാഗം. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം നിലനിൽക്കെ, ഷിൻഡെ വിഭാഗത്തിന് അനുകൂല വിധി പുറപ്പെടുവിച്ച സ്‌പീക്കർ...

ജയിൽ ചാടിയ പ്രതി സംസ്‌ഥാനം വിട്ടെന്ന് സൂചന; സുഹൃത്തിനെ ചോദ്യം ചെയ്‌തു

കണ്ണൂർ: ലഹരിമരുന്ന് കേസിൽ തടവിൽ കഴിയവേ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ പ്രതി ഹർഷാദിനെ കണ്ടെത്താനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇയാളെക്കുറിച്ചു ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല. പ്രതി സംസ്‌ഥാനം വിട്ടെന്നാണ്...

രാഹുലിന്റെ അറസ്‌റ്റ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം- പ്രവർത്തകർക്ക് പരിക്ക്

ആലപ്പുഴ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു ആലപ്പുഴ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. പ്രവർത്തകർക്ക്...

മാസപ്പടി വിവാദം; രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരെയുള്ള മാസപ്പടി ആരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം. നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനെ തുടർന്നാണ്...

ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്; 84 സർവീസുകൾ റദ്ദാക്കി- 168 വിമാനങ്ങൾ വൈകി

ന്യൂഡെൽഹി: കനത്ത മൂടൽമഞ്ഞ് കാരണം ഡെൽഹിയിൽ നിന്നുള്ള 84 വിമാന സർവീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകൾ ഉൾപ്പടെ 168 വിമാനങ്ങൾ വൈകി. സർവീസുകൾ തുടങ്ങാൻ പത്ത് മണിക്കൂറിലേറെ നേരം കാത്തുനിൽകേണ്ടി വരുന്നതായാണ് യാത്രക്കാരുടെ...

ട്രെയിനിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ (45) ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര സ്വദേശിനിയാണ്. ആലപ്പി-ധൻബാദ് എക്‌സ്‌പ്രസിലെ ശുചിമുറിയിൽ ഇന്ന് പുലർച്ചെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്....

സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചു; മലയാളത്തിലെ ആദ്യ ടെക്‌നോ മ്യുസിഷ്യൻ

ചെന്നൈ: സംഗീത സംവിധായകൻ കെജെ ജോയ് അന്തരിച്ചു. 77 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെ ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെജെ ജോയ്,...
- Advertisement -