Sun, Aug 16, 2026
39 C
Dubai

കന്നുകാലികൾ ചത്ത സംഭവം; സയനൈഡ് വിഷമാണെന്ന റിപ്പോർട് തള്ളി ശാസ്‌ത്രജ്‌ഞർ

തൊടുപുഴ: ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പടെ 13 കന്നുകാലികൾ കൂട്ടത്തോടെ ചത്തതിന് പിന്നിൽ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്‌റ്റുമോർട്ടം...

ഇനി കലയുടെ പൂരം; സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും

കൊല്ലം: 62ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് കൊല്ലത്ത് തിരിതെളിയും. രാവിലെ പത്ത് മണിക്ക് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി...

അരവിന്ദ് കെജ്‍രിവാളിന്റെ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും? സൂചന നൽകി നേതാക്കൾ

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന നൽകി ആം ആദ്‌മി (എഎപി) നേതാക്കൾ. സാമൂഹിക...

‘മോദിയുടെ ഗ്യാരണ്ടി’ എടുത്ത് പറഞ്ഞു പ്രധാനമന്ത്രി; സുരേഷ് ഗോപിയെക്കുറിച്ച് പരാമർശമില്ല

തൃശൂർ: അഭിമാനമായ ഒരുപാട് വനിതകൾക്ക് ജൻമം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ത്രീശക്‌തി മോദിക്കൊപ്പം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എവി കുട്ടിമാളുവമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ...

ഇറാനിൽ ഇരട്ട സ്‌ഫോടനം; 103 പേർ കൊല്ലപ്പെട്ടു- 200 ഓളം പേർക്ക് പരിക്ക്

ടെഹ്റാൻ: തെക്കൻ ഇറാനിൽ ഇരട്ട സ്‌ഫോടനത്തിൽ 103 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാന്റെ തെക്കു-കിഴക്കൻ നഗരമായ കെർമാനിലാണ് സ്‌ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്. ഇറാനിലെ ഇസ്‌ലാമിക്...

ജയിലിൽ ജാതിവിവേചനം; കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസ്

ന്യൂഡെൽഹി: ജയിലുകളിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട ഹരജിയിൽ കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങൾക്ക് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന് പുറമെ, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ജാർഖണ്ഡ്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ്...

ബിഷപ്പുമാർക്ക് എതിരായ പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി

കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്‌താവനയിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഷപ്പുമാർക്കെതിരായ പ്രസ്‌താവന...

പുറത്താക്കൽ നടപടി; ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡെൽഹി: തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രയുടെ ഹരജിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം തേടി സുപ്രീം കോടതി. ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട നടപടിയെ ചോദ്യം ചെയ്‌താണ്‌ മഹുവ മൊയ്‌ത്ര സുപ്രീം കോടതിയിൽ...
- Advertisement -