Sun, Aug 16, 2026
39 C
Dubai

കുട്ടി കർഷകൻ മാത്യുവിനും കുടുംബത്തിനും സഹായത്തിന്റെ ഒഴുക്ക്

തൊടുപുഴ: അരുമയായ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ സങ്കടക്കടലിൽ നിൽക്കുന്ന ഇടുക്കി വെള്ളിയാമറ്റം സ്വദേശി മാത്യു എന്ന 15 വയസുകാരനും കുടുംബത്തിനും നിലയ്‌ക്കാത്ത സഹായ ഹസ്‌തങ്ങൾ. മാത്യുവിനും കുടുംബത്തിനും പത്ത് പശുക്കളെ...

കവച് പദ്ധതി എത്രത്തോളം ഫലപ്രദമായി? കേന്ദ്രത്തോട് റിപ്പോർട് തേടി സുപ്രീം കോടതി

ന്യൂഡെൽഹി: ട്രെയിൻ അപകടങ്ങൾ തടയാൻ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികളിൽ കേന്ദ്ര സർക്കാരിനോട് റിപ്പോർട് തേടി സുപ്രീം കോടതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷാ സംവിധാനമായ 'കവച് പദ്ധതി' എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്നും കോടതി...

‘രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ല, വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നു; സജി ചെറിയാൻ

കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ നടത്തിയ പ്രസ്‌താവനയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂർ സംബന്ധിച്ച കാര്യത്തിലെ രാഷ്‌ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കിയ സജി ചെറിയാൻ, വീഞ്ഞ്,...

മാത്യുവിന് കൈത്താങ്ങ്; അഞ്ചു പശുക്കളെ ഉടൻ കൈമാറും, ഒരു മാസത്തെ കാലിത്തീറ്റയും സൗജന്യം

തൊടുപുഴ: അരുമയായ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ സങ്കടക്കടലിൽ നിൽക്കുന്ന മാത്യു ബെന്നിക്ക് ആശ്വാസമായി മന്ത്രിമാർ വീട്ടിലെത്തി. മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്‌റ്റിനുമാണ് മാത്യു ബെന്നിയുടെ വീട്ടിലെത്തിയത്. മാത്യുവിന് ഇൻഷുറൻസ്...

മകരവിളക്ക്; തീർഥാടകർക്ക് നിയന്ത്രണം- പത്ത് മുതൽ സ്‌പോട്ട് ബുക്കിങ് ഇല്ല

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി പത്ത് മുതൽ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ശബരിമലയിൽ ഭക്‌തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ദർശനത്തിനായുള്ള സ്‌പോട്ട് ബുക്കിങ്...

ധോണിയിൽ കാട്ടാന ആക്രമണം; നാട്ടുകാരെ ഓടിച്ചു, വീടിന്റെ മുൻവശം തകർത്തു

പാലക്കാട്: ധോണിയിൽ കാട്ടാന ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് ആനയിറങ്ങിയത്. നാട്ടുകാരെ ഓടിക്കുകയും സമീപത്തെ ഒരു വീടിന്റെ മുൻവശം തകർക്കുകയും ചെയ്‌തു. ഏറെനേരം പരാക്രമം കാണിച്ച കാട്ടാനയെ ഒടുവിൽ വനപാലകരെത്തി പുലർച്ചയോടെയാണ്...

13 കന്നുകാലികൾ ചത്തത് ഭക്ഷ്യവിഷബാധ മൂലം; സങ്കടക്കടലിൽ മാത്യു ബെന്നി

തൊടുപുഴ: അരുമയായി വളർത്തിയ 13 കന്നുകാലികൾ കൺമുന്നിൽ ചത്ത് വീണതിന്റെ ഷോക്കിൽ നിന്ന് മാത്യു ബെന്നി എന്ന 15 വയസുകാരൻ ഇതുവരെ മുക്‌തമായിട്ടില്ല. തൊടുപുഴ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു എന്ന പത്താം ക്‌ളാസുകാരൻ...

ജപ്പാനിൽ തുടർഭൂചലനം; 13 മരണം, വീണ്ടും സുനാമി മുന്നറിയിപ്പ്

ടോക്കിയോ: തുടർച്ചയായ ഭൂചലനങ്ങളിൽ വിറച്ചു ജപ്പാൻ. ഇന്നലെ മാത്രം 155 തവണയാണ് ഭൂചലനമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 13  മരണം റിപ്പോർട് ചെയ്‌തു. ഹൊൻഷു ദ്വീപിലെ ഇഷികാവ പ്രവിശ്യക്ക് സമീപം കടലിൽ...
- Advertisement -