Mon, Aug 17, 2026
42 C
Dubai

ടിപിയെ കൊല്ലാൻ കാരണം ഊരാളുങ്കൽ പിടിച്ചെടുക്കുമോയെന്ന ഭയം; കെഎം ഷാജി

മൂവാറ്റുപുഴ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിനും ഊരാളുങ്കൽ സൊസൈറ്റിക്കുമെതിരെ ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോയെന്ന ഭയമാണ് ടിപി ചന്ദ്രശേഖർ കൊല്ലപ്പെടാൻ കാരണമെന്നാണ് കെഎം ഷാജിയുടെ ആരോപണം. മൂവാറ്റുപുഴയിൽ...

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് നേരെ കയ്യേറ്റം; 30 പേർക്കെതിരെ കേസ്

കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 30 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരേയാണ് പെരുമ്പാവൂർ പോലീസ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ...

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വിധി ഇന്ന്- കേന്ദ്ര സർക്കാരിന് നിർണായകം

ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നിർണായക വിധി ഇന്ന്. ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയ്‌ക്ക് വിധി പറയും....

എൽദോസ് കുന്നപ്പിള്ളിക്ക് നേരെ കയ്യേറ്റം; പിന്നിൽ ഡിവൈഎഫ്ഐ എന്ന് കോൺഗ്രസ്

കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിക്ക് നേരെ കയ്യേറ്റം. നവകേരള യാത്രക്കെതിരായ പ്രതിഷേധത്തിനിടെ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തു വെച്ചാണ് ഒരു സംഘമാളുകൾ...

നവകേരള ബസിനു നേരെ ഷൂ ഏറ്; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി

കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞു പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. സംഭവത്തിൽ നാല് കെഎസ്‌യു പ്രവർത്തകരെ പോലീസ്...

അയ്യപ്പ ഭക്‌തരുടെ തിരക്ക്; ശബരിമലയിൽ ദർശന സമയം നീട്ടി

പത്തനംതിട്ട: അയ്യപ്പ ഭക്‌തരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ശബരിമലയിൽ ദർശന സമയം നീട്ടി. ഉച്ചക്ക് ശേഷം ഒരുമണിക്കൂർ കൂടി നീട്ടിയാണ് ദർശന സമയം കൂട്ടിയത്. പുലർച്ചെ മൂന്ന് മണിക്ക് തുറക്കുന്ന നട ഉച്ചക്ക്...

ഗവർണറുടെ ക്രിസ്‌മസ്‌ വിരുന്ന് ഇന്ന്; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്‌മസ്‌ വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ്‌ഭവനിൽ നടക്കും. കടുത്ത ഭിന്നതക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും ആഘോഷത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, നവകേരള...

കടുവ ആക്രമണം; ബത്തേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ പ്രജീഷിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ശേഷമാകും സംസ്‌കാരം...
- Advertisement -