Sun, Jun 21, 2026
30.9 C
Dubai

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; പ്രതികൾ പത്തുവർഷത്തിന് ശേഷം പിടിയിൽ

കണ്ണൂർ: കുറ്റവാളികൾ എവിടേക്ക് മുങ്ങിയാലും എവിടെ പോയി ഒളിച്ചാലും ഒരുനാൾ പിടിക്കപ്പെടുമെന്നതിന് തെളിവാണ് ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസ്. കുഞ്ഞാമിന കൊല്ലപ്പെട്ട് പത്തുവർഷം തികയാൻ കുറച്ചു ദിവസങ്ങൾ ബാക്കിനിൽക്കേയാണ് കേസിലെ പ്രതികളായ രണ്ട് സ്‌ത്രീകൾ...

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാംപ്രതി അലുവ അതുലാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അതുലിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജാമ്യത്തിലിറങ്ങിയ അതുൽ സ്‌റ്റേഷനിലേക്ക്...

പരിശീലന ക്ളാസ് ഗുണമായി; സിപിആർ നൽകി യുവതിയെ രക്ഷിച്ച് അമൃതയും ഷിംനയും

കൺമുന്നിൽ ഒരു യുവതി കുഴഞ്ഞുവീണ് ബോധംപോയപ്പോൾ, മറ്റൊന്നും ആലോചിക്കാതെ അവർക്ക് സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ് വടകര ലോകനാർകാവിലെ വടക്കേ പുതിയോട്ടിൽ അമൃതയും കൂട്ടുകാരി ഷിംന ശ്രീജേഷും. രണ്ടുപേരും പുതിയാപ്പ് മാക്കൂൽ പീടികയിൽ...

ഇറാന്റെ ഹൃദയഭാഗം; ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം, ചാരമാക്കുമെന്ന് ഇറാൻ

വാഷിങ്ടൻ: ഇസ്രയേൽ- യുഎസ്-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം നടത്തി. സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നും യുഎസ് പ്രസിഡണ്ട്...

അനുനയ നീക്കത്തിന് വഴങ്ങാതെ സുധാകരൻ; ഡെൽഹിയിലേക്ക് പോയേക്കില്ല

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അനുനയ നീക്കത്തിന് വഴങ്ങാതെ നിലപാട് കടുപ്പിക്കുന്നു. ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും സുധാകരൻ പോയേക്കില്ലെന്നാണ് സൂചനകൾ. സുധാകരനെ വെള്ളിയാഴ്‌ചയാണ്‌...

വെള്ളംകുടിയും മുട്ടുമോ! സംഘർഷം കുപ്പിവെള്ളത്തെയും ബാധിച്ചു, വില ഉയരുമോ?

ന്യൂഡെൽഹി: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടാക്കിയതായി റിപ്പോർട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നും ഇല്ലെങ്കിലും അത് നിറയ്‌ക്കാനുള്ള കുപ്പികളുടെ നിർമാണ ചിലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്. എൽപിജി വിതരണത്തിൽ...

മന്ത്രി ഗണേഷ് കുമാർ പ്രസിഡണ്ടായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

കൊല്ലം: മന്ത്രി കെബി. ഗണേഷ് കുമാർ പ്രസിഡണ്ടായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു. കരയോഗം രജിസ്‌ട്രാർ ചുമതലപ്പെടുത്തിയ അഡ്‌ഹോക് കമ്മിറ്റി ചുമതലയേറ്റു. കരിക്കത്തിൽ തങ്കപ്പൻ പിള്ളയാണ് 14 അംഗ അഡ്‌ഹോക് കമ്മിറ്റിയുടെ...

ആശ്വാസ വാർത്ത; എൽപിജി വഹിച്ചുള്ള ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ, എൽപിജി വഹിച്ചുള്ള ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുള്ള കപ്പൽ, യാതൊരു പ്രശ്‌നങ്ങളുമില്ലാതെ സുഗമമായി ഹോർമുസ് കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എൽപിജി...
- Advertisement -