സ്‌തനാർബുദ കേസുകൾ കൂടുന്നു; 2050ൽ 35 ലക്ഷത്തിലധികം രോഗികൾ!
സ്‌ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുകയും, സ്‌ത്രീകളിൽ അർബുദം മൂലമുള്ള മരണനിരക്കിൽ രണ്ടാമത് നിൽക്കുന്നതുമായ ഒന്നാണ് സ്‌തനാർബുദം. ഇന്ത്യയിലെ സ്‌ത്രീകളിൽ സ്‌തനാർബുദം റിപ്പോർട് ചെയ്യുന്നത് പ്രതിവർഷം വർധിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദശാബ്‌ദങ്ങളിൽ ഇന്ത്യയിൽ സ്‌തനാർബുദം...
‘കേരളത്തിന് പുതിയ തുടക്കം; എൻഡിഎക്ക് അവസരം നൽകൂ, വികസനം ഉറപ്പാക്കും’
കൊച്ചി: കേരളത്തിന് പുതിയൊരു ഭാവി ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ തുടക്കം ആവശ്യമായ സമയമാണിത്. തൃശൂരിലെ ജനങ്ങൾ, തിരുവനന്തപുരത്തെ ജനങ്ങൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും അർപ്പിച്ച വിശ്വാസം പോലെ...
കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; 2 സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ
കോഴിക്കോട്: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ. മിഥുൻ ലാൽ, രൂപേഷ് എന്നിവരെയാണ് വടകര...
ഇറാന് പിന്തുണയുമായി ഉത്തരകൊറിയ; ഉഗ്രശേഷിയുള്ള ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി മൊജ്‌തബ ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ. ഇസ്രയേലും യുഎസും ഇറാനിൽ നടത്തുന്ന അക്രമങ്ങളെ രാജ്യം അപലപിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും സംയുക്‌ത സൈനികാഭ്യാസം ആരംഭിച്ചതിന് പിന്നാലെ, ഉഗ്രശേഷിയുള്ള ക്രൂസ്...
നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീം കോടതി; രാജ്യത്ത് ആദ്യം
ന്യൂഡെൽഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീം കോടതി. 13 വർഷമായി കോമയിൽ കഴിയുന്ന നോയിഡ സ്വദേശിയായ 32-കാരൻ ഹരീഷ് റാണയുടെ ദയാവധത്തിനാണ് കോടതി അനുമതി നൽകിയത്. മകന്റെ ദുരിതാവസ്‌ഥ കണ്ടുമടുത്ത...
നേമത്ത് വൈഷ്‌ണ സുരേഷിന് സാധ്യത; ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്‌ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും അരുവിക്കരയിൽ വിഎസ്. ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്‌ണ സുരേഷിന്റെ പേര് നേരത്ത തന്നെ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു.
എൻഡിഎയും...
ആദ്യ സല്യൂട്ട് അച്ഛന്; അഭിമാനത്തിന്റെ നെറുകയിൽ അദ്വൈത്
കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കോട്ടയങ്കാട്ടിലെ അദ്വൈത്. അച്ഛനെ പോലെ കാക്കിയണിഞ്ഞ് പോലീസ് സേനയിൽ ചേരണമെന്നതായിരുന്നു അദ്വൈതിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം. ഒടുവിൽ, പോലീസ് അസി. കമ്മീഷണറായ അച്ഛന്, സിപിഒ...
ക്ഷണമില്ല, കേരളത്തെ അപമാനിച്ചെന്ന് മന്ത്രി റിയാസ്; ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ
തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉൽഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. ഉൽഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ. മുഹമ്മദ് റിയാസിന് ക്ഷണമില്ല....







































