വരന്തരപ്പിള്ളി വിനോദിന്റെ മരണം കൊലപാതകം; ഭാര്യ അറസ്‌റ്റിൽ
തൃശൂർ: വരന്തരപ്പിള്ളി കാലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണം കൊലപാതകമെന്ന് സ്‌ഥിരീകരണം. യുവാവിനെ അസ്വാഭാവിക മരണത്തിന് കാരണം കത്തി കൊണ്ട് കുത്തേറ്റതാണെന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് വിനോദിന്റെ ഭാര്യ നിഷ കുറ്റം...
വയനാട്ടിൽ അമ്മയോടൊപ്പം പുഴയിൽ കാണാതായ 5 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
വയനാട്: വെണ്ണിയോട് പാത്തിക്കൽ കടവിലെ നടപ്പാലത്തിൽ നിന്ന് അമ്മയോടൊപ്പം പുഴയിൽ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെടുത്തു. പുഴയിൽ വീണ സ്‌ഥലത്തു നിന്ന് രണ്ടു കിലോമീറ്റർ ദൂരെ മാറി കൂടൽക്കടവിൽ നിന്നാണ് കുഞ്ഞിന്റെ...
ഏക സിവിൽ കോഡ്; ജനസദസുമായി കോൺഗ്രസ്- ഇടതുപക്ഷത്തിന് ക്ഷണമില്ല
തിരുവനന്തപുരം: സിപിഐഎം സെമിനാറിന് പിന്നാലെ ഏക സിവിൽ കോഡിനെതിരെ ജനസദസുമായി കോൺഗ്രസ്. 'ബഹുസ്വരതയെ സംരക്ഷിക്കുക' എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. ഇടതുപക്ഷത്തേയും ബിജെപിയെയും മാറ്റിനിർത്തിയാണ് കോൺഗ്രസ്...
‘ബിജെപി ലക്ഷ്യം വർഗീയ ധ്രുവീകരണം’; യുസിസിയിൽ നിലപാട് വ്യക്‌തമാക്കി യെച്ചൂരി
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ലക്ഷ്യം വർഗീയ ധ്രുവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും കോഴിക്കോട് നടന്ന സിപിഎം...
അപകീര്‍ത്തിക്കേസ്; സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി
ഡെൽഹി: അപകീർത്തി കേസിൽ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി. ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച സൂറത്ത് കോടതി വിധിക്കെതിരെയാണ് രാഹുൽ അപ്പീൽ സമർപ്പിച്ചത്.
മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി...
കോഴിക്കോട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം
കോഴിക്കോട്: കായണ്ണയിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ എസ്ഐ അടക്കം നാലുപേർക്ക് പരിക്കേറ്റു.
ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി; സ്വീകരിച്ച് കിരീടാവകാശി ശൈഖ് ഖാലിദ്
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ഇന്ന് രാവിലെ അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു.
യുഎഇ പ്രസിഡണ്ട് ശൈഖ്...
സെമിനാറിലേക്ക് ഇപി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ല; എംവി ഗോവിന്ദൻ
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സിപിഐഎമ്മിന്റെ ദേശീയ സെമിനാറിലേക്ക് ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ഇപി ജയരാജനെ സെമിനാറിന് പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും താനും...








































