ദുബായ് വിമാനത്താവളം തുറന്നു; ഭാഗിക സർവീസുകളുമായി എമിറേറ്റ്സും ഇത്തിഹാദും
ദുബായ്: പശ്‌ചിമേഷ്യയിലെ സംഘർഷത്തിനിടെ, വിമാന സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരം മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. നേരത്തെ ബുക്ക് ചെയ്‌ത യാത്രക്കാർക്കാണ്...
‘ആചാരങ്ങൾ സംരക്ഷിക്കപ്പെടണം’; ശബരിമല യുവതീ പ്രവേശനത്തിൽ ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ്. യുവതീ പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി 2018ൽ പുറപ്പെടുവിച്ച വിധിയെ എതിർക്കാനും ആചാരാനുഷ്‌ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയിൽ...
റോഡിൽ നിന്ന് 70,000 രൂപ കളഞ്ഞുകിട്ടി; ഉടമക്ക് തിരികെ നൽകി യുവാക്കൾ
കളഞ്ഞുകിട്ടിയ പണം ഉടമസ്‌ഥന് തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇടുക്കി സ്വദേശികളായ യുവാക്കൾ. കാഞ്ചിയാർ കൽത്തൊട്ടി സ്വദേശികളായ കടുപ്പിൽ അപ്പു, തെള്ളകത്ത് ജോബിൻ എന്നിവർക്കാണ് കെസി നഗർ റോഡിൽ നിന്ന് 70,000 രൂപ കളഞ്ഞുകിട്ടിയത്.
ഉടൻ...
കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ മടങ്ങി; നാളെ കൊച്ചിയിലെത്തും
തിരുവനന്തപുരം: പാക്കിസ്‌ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക്. ചൊവ്വാഴ്‌ച ഇവർ കേരളത്തിലെത്തും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്‌ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്‌മി മേനോൻ, മകൾ സ്‌മൃതി മേനോൻ (മൂന്ന് വയസ്)...
ഇറാൻ ഡ്രോണാക്രമണം; സൗദിയിലെ അരാംകോ റിഫൈനറി അടച്ചു, കേടുപാട്
റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ റാസ് താനൂറ റിഫൈൻറിക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കേടുപാട്. റിഫൈനറി കോംപ്ളക്‌സ് ഇതോടെ അടച്ചു. മധ്യേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നാണിത്. പ്രതിദിനം 5.50...
പാലക്കാട് രമേശ് പിഷാരടി, ബേപ്പൂരിൽ അൻവർ തന്നെ; 40 സീറ്റിൽ ഒറ്റപ്പേര്
ന്യൂഡെൽഹി: 50 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് സംസ്‌ഥാന നേതൃത്വം സ്‌ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. 40 സീറ്റിൽ ഒറ്റപ്പേര് ഉറപ്പിച്ചപ്പോൾ, പത്ത് സീറ്റുകളിൽ ഒന്നിലധികം പേരും കൈമാറിയിട്ടുണ്ട്.
പാർട്ടി പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയുടെ...
മോദി-മാർക്ക് കാർണി കൂടിക്കാഴ്‌ച ഡെൽഹിയിൽ; പുതിയ കരാറുകളിൽ ഒപ്പുവയ്‌ക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തുന്നു. ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ചർച്ചകളാണ് നടക്കുന്നത്. ഹൈദരാബാദ് ഹൗസിൽ രാവിലെ 10.45 മുതൽ നിർണായകമായ പ്രതിനിധിതല...
‘ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്, എനിക്കിത് കഴിയുമോയെന്ന് സംശയിച്ചു’
കൊൽക്കത്ത: ട്വിന്റി20 ലോകകപ്പിൽ വെസ്‌റ്റിൻഡീസിനെതിരായ സൂപ്പർ 8 മൽസരത്തിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്‌ജു സാംസൺ, 50 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. തോറ്റാൽ ലോകകപ്പിൽ...








































