ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ചു യൂണിയനുകൾ
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിൽ പണിമുടക്ക് പ്രഖ്യാപിച്ചു യൂണിയനുകൾ. ഈ മാസം 30ന് യൂണിയനുകൾ പണിമുടക്കി പ്രതിഷേധിക്കും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കണമെന്നാണ് യൂണിയന്റെ ആവശ്യം.
ജീവനക്കാരെ സമരത്തിലേക്ക്...
കെ സുധാകരനെതിരെ കേസ്; ഇഡി അന്വേഷിക്കും- ക്രൈം ബ്രാഞ്ചിൽ നിന്ന് വിവരങ്ങൾ തേടും
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ പ്രതിചേർത്ത പരാതി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. ക്രൈം ബ്രാഞ്ചിൽ നിന്ന് ഇഡി വിവരങ്ങൾ തേടും. കെ സുധാകരൻ...
താനൂർ ബോട്ട് ദുരന്തം; തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്
മലപ്പുറം: താനൂർ ബോട്ടപകടത്തിൽ അറസ്‌റ്റിലായ തുറമുഖ വകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പോർട്ട് ഓഫിസ് ജീവനക്കാരനായ ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവേയർ സെബാസ്‌റ്റ്യൻ എന്നിവർക്ക് എതിരെയാണ് പ്രത്യേക അന്വേഷണ...
ലൈംഗികാതിക്രമ കേസ്; സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് ഗുസ്‌തി ഫെഡറേഷനുകൾക്ക് നോട്ടീസ്
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ, സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ആവശ്യപ്പെട്ട് ഗുസ്‌തി ഫെഡറേഷനുകൾക്ക് ഡെൽഹി പോലീസ് നോട്ടീസയച്ചു. ഇന്തൊനീഷ്യ, ബർഗേറിയ,...
മോൻസന്റെ കേസിൽ പങ്കില്ല; ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല- കെ സുധാകരൻ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ തനിക്കൊരു പങ്കുമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കേസിൽ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയായി വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒയുടെ വാദം തളളി കേന്ദ്രം
ന്യൂഡെൽഹി: കർഷക സമരം നടന്ന സമയത്ത് ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്ന മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്രം. ജാക്ക് ഡോർസിയുടെ വാദം സമ്പൂർണ നുണയെന്ന് കേന്ദ വിവരസാങ്കേതിക...
മലപ്പുറത്തെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം
മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ടിനും 8.30നും ഇടയിൽ കോട്ടപ്പടി, കുന്നുമ്മൽ, കൈനാട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി,...
ബിപോർജോയ്; കനത്ത ജാഗ്രതയിൽ ഗുജറാത്ത്- ട്രെയിനുകൾ റദ്ദാക്കി
ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രത. ഓറഞ്ച് അലർട് പ്രഖ്യാപിച്ച സൗരാഷ്‌ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ഗുജറാത്ത് തീരത്തെ ബീച്ചുകളെല്ലാം അടച്ചു. അടുത്ത രണ്ടു ദിവസത്തേക്ക്...








































