പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വന്ദേഭാരതും വാട്ടർ മെട്രോയും ഉൽഘാടനം ചെയ്യും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. വന്ദേഭാരത്, വാട്ടർ മെട്രോ പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ പത്തേകാലോടെ തലസ്‌ഥാനത്തെത്തുന്ന നരേന്ദ്ര മോദിക്കായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
തിരുവനന്തപുരം...
അരിക്കൊമ്പൻ എങ്ങോട്ട്? അന്തിമ തീരുമാനമായി- റിപ്പോർട് നാളെ കൈമാറും
തിരുവനന്തപുരം: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും ആക്രമണം നടത്തുന്ന അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. ഹൈക്കോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. എങ്ങോട്ട് മാറ്റണമെന്ന...
ചെറുപ്പക്കാർക്ക് കേരളത്തിൽ അവസരം നിഷേധിക്കപ്പെടുന്നു; പ്രധാനമന്ത്രി
കൊച്ചി: ചെറുപ്പക്കാർക്ക് ലഭിക്കേണ്ട അവസരം കേരളത്തിൽ നിഷേധിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'യുവം 2023' വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ നൂറ്റാണ്ട് ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവശക്‌തിയെന്നും പ്രധാനമന്ത്രി പറഞ്ഞു....
മാനനഷ്‌ടക്കേസ്; രാഹുലിന് ആശ്വാസം- പട്‌ന പ്രത്യേക കോടതി ഉത്തരവിന് സ്‌റ്റേ
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധി നാളെ നേരിട്ട് ഹാജരാകാനുള്ള പട്‌ന പ്രത്യേക കോടതി ഉത്തരവ് ബീഹാർ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പട്‌ന പ്രത്യേക കോടതിയിലെ നടപടി താൽക്കാലികമായി നിർത്തിവെച്ചെന്നും, നാളെ രാഹുൽ നേരിട്ട്...
ലാവ്‍ലിൻ കേസ് വീണ്ടും മാറ്റി; ജസ്‌റ്റിസ് സിടി രവികുമാർ പിൻമാറി
ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. ഇത് 33ആം തവണയാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുന്നത്. അസുഖബാധിതൻ ആയതിനാൽ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊർജവകുപ്പ്...
പൂരങ്ങളുടെ പൂരം; തൃശൂർ പൂരത്തിന് കൊടിയേറി
തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 10.30നും 11.30നും മധ്യേയായിരുന്നു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തിൽ ചാർത്തി, ദേശക്കർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തി. രാവിലെ 11.30നും...
കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടി കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബയ്യപ്പൻ എന്ന രങ്കൻ (65) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്നലെ വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ...
പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. പുലർച്ചെ വീടുകളിൽ എത്തിയാണ് നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി...








































