Mon, Aug 31, 2026
36 C
Dubai

എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ വിശദമായ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോഴിക്കോട് ചേവായൂർ പോലീസ് ക്യാംപിലാണ് ചോദ്യം ചെയ്യൽ. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങൾ...

കോവിഡ് വ്യാപനം; സംസ്‌ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം

ന്യൂഡെൽഹി: കോവിഡ്  പശ്‌ചാത്തലത്തിൽ സംസ്‌ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. ജില്ലാ തലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും യോഗം ചേർന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും...

അരിക്കൊമ്പനെ കൊണ്ടുവരുന്നതിൽ പ്രതിഷേധം; മുതലമടയിൽ ചൊവ്വാഴ്‌ച ഹർത്താൽ

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധം ശക്‌തമാകുന്നു. ചൊവ്വാഴ്‌ച മുതലമട പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ജനകീയ സമിതി അറിയിച്ചു. ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ജനങ്ങളുടെ ആശങ്ക വ്യക്‌തമാക്കി ഹൈക്കോടതിയെ സമീപിക്കാനും...

എലത്തൂർ തീവെപ്പ് കേസ്; ഷാറൂഖ്‌ സെയ്‌ഫി കുറ്റം സമ്മതിച്ചതായി എഡിജിപി

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കോഴിക്കോട് ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ...

കോവിഡ്; മുൻകരുതൽ നടപടികൾ കർശനമാക്കണം- സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഏപ്രിൽ 10, 11 തീയതികളിൽ എല്ലാ സംസ്‌ഥാനങ്ങളിലും മോക്ക്ഡ്രിൽ നടത്താനും...

പ്രധാനമന്ത്രി ഈ മാസം 25ന് കേരളത്തിൽ; ‘യുവം’ സംവാദ പരിപാടിയിൽ പങ്കെടുക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. കൊച്ചിയിൽ അന്നേ ദിവസം നടക്കുന്ന 'യുവം' എന്ന യുവാക്കളുമായുള്ള സംവാദ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തുന്നത്. ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയും കേരളത്തിൽ...

എലത്തൂർ തീവെപ്പ് കേസ്; ഷാറൂഖ്‌ സെയ്‌ഫി റിമാൻഡിൽ- ജില്ലാ ജയിലിലേക്ക് മാറ്റും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫിയെ കോടതി റിമാൻഡ് ചെയ്‌തു. ഏപ്രിൽ 28 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് കാലാവധി. മുൻസിഫ് കോടതി ജഡ്‌ജി എസ്‌വി മനേഷ് കോഴിക്കോട് മെഡിക്കൽ...

തെറ്റ് തിരുത്തി അനിൽ തിരികെ വരുമെന്നാണ് പ്രതീക്ഷ; സഹോദരൻ അജിത്ത് ആന്റണി

തിരുവനന്തപുരം: തെറ്റ് തിരുത്തി അനിൽ ആന്റണി തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത്ത് ആന്റണി. അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ എടുത്ത് കളയും. മുൻപ് കോൺഗ്രസിൽ നിന്ന് പോയ നേതാക്കളുടെ അനുഭവം...
- Advertisement -