Mon, Aug 31, 2026
35 C
Dubai

നിരോധിത സംഘടനയിലെ അംഗത്വം; യുഎപിഎ ചുമത്താവുന്ന കുറ്റമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി. അംഗത്വം കൊണ്ട് മാത്രം കേസെടുക്കാൻ ആവില്ലെന്ന 2011ലെ വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്‌റ്റിസ്‌ എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ്...

ഏഷ്യ കപ്പ്; ഇത്തവണ പാകിസ്‌ഥാനിൽ- ഇന്ത്യൻ മൽസരങ്ങൾക്ക് നിഷ്‌പക്ഷ വേദി

ലാഹോർ: ഈ വർഷത്തെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് സെപ്റ്റംബറിൽ പാകിസ്‌ഥാനിൽ തന്നെ നടത്താൻ തീരുമാനം. എന്നാൽ, ഇന്ത്യയുടെ മൽസരങ്ങൾ പാകിസ്‌ഥാന് പുറത്തു നിഷ്‌പക്ഷ വേദിയിൽ നടത്തുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു....

കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ; സ്‌റ്റാർ പദവി നൽകാൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബാറുകളെ പോലെ തന്നെ ഇനിമുതൽ കള്ള് ഷാപ്പുകൾക്കും ക്‌ളാസിഫിക്കേഷൻ ഏർപ്പെടുത്തുന്നു. കള്ള് ഷാപ്പുകൾക്ക് സ്‌റ്റാർ പദവി നൽകാനാണ് തീരുമാനം. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ ഇത് സംബന്ധിച്ച്...

‘ഓപ്പറേഷൻ അരിക്കൊമ്പൻ’; ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി- ഉന്നതതല യോഗം ഇന്ന്

കോട്ടയം: ഇടുക്കിയിലെ അരിക്കൊമ്പൻ ദൗത്യത്തിലെ ഹൈക്കോടതി ഇടപെടലിനെതിരെ ജനരോക്ഷം ശക്‌തമാകുന്നു. കൊമ്പനെ പിടികൂടാൻ രണ്ടുനാൾ മാത്രം ശേഷിക്കെ, ദൗത്യം നിർത്തിവെക്കാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ആളുകൾ പ്രതിഷേധം അറിയിക്കുന്നത്....

രാഹുൽ ഗാന്ധിയുടെ അയോഗ്യത: പരാതിയിൽ നിയമോപദേശം തേടി സ്‍പീക്കർ

ന്യൂഡൽഹി: ഗുജറാത്തിലെ മാനനഷ്‌ടക്കേസിൽ രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ അയോഗ്യതാ ഭീഷണി നേരിടുകയാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മോദി സമുദായത്തെ അവഹേളിച്ചുവെന്ന കേസിലെ വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന...

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; അഞ്ചുപേർക്ക് സസ്‌പെൻഷൻ- ഒരാളെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച പരാതിയിൽ അതിവേഗ നടപടിയുമായി ആരോഗ്യവകുപ്പ്. സംഭവത്തിൽ അഞ്ചുപേരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. അതേസമയം, കേസിലെ പ്രതിയായ ശശീന്ദ്രനെ...

കൊച്ചിക്ക് വെല്‍നെസ്‌ പാര്‍ക്കും ഈവന്റ് ഹബ്ബുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: മെട്രോനഗരത്തിന് മെച്ചപ്പെട്ട ആരോഗ്യജീവിതം നൽകുക എന്ന ലക്ഷ്യത്തോടെ ജീവകാരുണ്യ പ്രസ്‌ഥാനമായ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിക്കുന്ന ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ 11 ഏക്കര്‍ സ്‌ഥലത്താണ്‌ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പുതുമയുള്ള ആശയങ്ങളിലൂടെയും വെല്ലുവിളിനിറഞ്ഞ വ്യവസായങ്ങളിലൂടെയും ആത്‌മ...

കോവിഡ് വ്യാപനം; സംസ്‌ഥാനത്ത്‌ ഒരാഴ്‌ച സൂക്ഷ്‌മ നിരീക്ഷണം-ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം തുടരുന്നതിനാൽ ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിലും നേരിയ വർധനവ് ഉണ്ടായതായി മന്ത്രിസഭാ യോഗത്തിൽ ആരോഗ്യമന്ത്രി വീണാ...
- Advertisement -