‘ബ്രഹ്‌മപുരത്തേക്ക് വിദഗ്‌ധ സംഘം’; കേരളം സഹകരിച്ചില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബ്രഹ്‌മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘത്തെ അയക്കാമെന്ന് അറിയിച്ചിരുന്നു....
നിയമസഭയിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. യോഗത്തിൽ പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. സഭയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ...
നിയമസഭയിലെ അക്രമം; സംസ്‌ഥാന വ്യാപകമായി ഇന്ന് കോൺഗ്രസ് പ്രതിഷേധം
തിരുവനന്തപുരം: നിയമസഭയിലെ അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി ഇന്ന് കോൺഗ്രസ് പ്രതിഷേധം. ഇന്ന് വെെകുന്നേരം ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി...
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 35 കിലോഗ്രാം കഞ്ചാവും ഹാഷിഷും പിടികൂടി
കോഴിക്കോട്: നഗരത്തിൽ എക്‌സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി ശരത് ബാബുവും...
ആലത്തൂർ സംഘർഷം; പോലീസ് സ്‌റ്റേഷൻ ആക്രമിച്ചവർ ഉൾപ്പടെ അറസ്‌റ്റിൽ
പാലക്കാട്: ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്‌റ്റിൽ. തരൂർ എൽസി സെക്രട്ടറി എം മിഥുൻ, അത്തിപ്പൊറ്റ എൽസി സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി ഗോപാലകൃഷ്‌ണൻ,...
ബ്രഹ്‌മപുരത്തെ മാലിന്യം നീക്കിയില്ലെങ്കില്‍ ദുരന്തം ആവര്‍ത്തിക്കും; മോണിറ്ററിംഗ് കമ്മിറ്റി റിപ്പോർട്
കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരം ഇനിയും നീക്കിയില്ലെങ്കില്‍ തീപിടിത്ത ദുരന്തം ആവര്‍ത്തിക്കുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സ്‌റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്നറിയിപ്പ്. തീപിടിത്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കൊച്ചി കോര്‍പറേഷനാണ്. ബയോ...
എച്ച് 3 എൻ 2; സംസ്‌ഥാനത്ത് വ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് എച്ച് 3 എൻ 2 വ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ ഇതുവരെ 49 കേസുകള്‍ റിപ്പോര്‍ട് ചെയ്‌തു. ആളുകള്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ പരിശോധന കൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.
എച്ച് 3...
സംസ്‌ഥാനത്ത് അടുത്ത നാല് ദിവസം വേനല്‍ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് നേരിയ വേനല്‍ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത നാല് ദിവസങ്ങളിലാണ് വേനൽ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം,...








































