Tue, Sep 1, 2026
35 C
Dubai

ആറ്റുകാൽ പൊങ്കാല; പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മാർച്ച് ആറിനാണ് പൊങ്കാല. ഈ ദിവസം ആംബുലൻസ് ഉൾപ്പടെയുള്ള പത്ത് മെഡിക്കൽ ടീമുകളെ രാവിലെ അഞ്ചു മണി മുതൽ...

ചട്ടലംഘനം; ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് റദ്ദാക്കി

ന്യൂഡെൽഹി: ചട്ടങ്ങൾ ലംഘിച്ച ആറ് കഫ് സിറപ്പ് നിർമാതാക്കളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തതായി മഹാരാഷ്‌ട്ര സർക്കാർ. നിയമസഭയിൽ ബിജെപി എംഎൽഎ ആശിഷ് ഷെലാർ ഉൾപ്പടെ ഉള്ളവരുടെ നോട്ടീസിന് മറുപടി പറയവേയാണ് മഹാരാഷ്‌ട്ര ഭക്ഷ്യ...

എലിപ്പനി; അതിരപ്പിള്ളി വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദ്ദേശം

തൃശൂർ: എലിപ്പനി റിപ്പോർട് ചെയ്‌തതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്‌റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദ്ദേശം. പാർക്കിൽ വിനോദയാത്രക്ക് എത്തിയ വിദ്യാർഥികൾക്ക് എലിപ്പനി സ്‌ഥിരീകരിച്ചതോടെയാണ് സ്വിമ്മിങ് പൂളുകൾ ഉൾപ്പടെ അടക്കാൻ ആരോഗ്യവകുപ്പ്...

കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്; കാലിക്കറ്റ് സർവകലാശാലയിൽ പ്രതിഷേധം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത മാസ്‌കിനും കുടയ്‌ക്കും വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. കറുത്ത വസ്‌ത്രമണിഞ്ഞു പ്രതിഷേധിച്ചവരെ...

ഏഷ്യാനെറ്റ് ന്യൂസ് അതിക്രമം; മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ അതിക്രമവുമായി ബന്ധപ്പെട്ട് പ്രതികളായ മുപ്പതോളം എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് കേസെടുത്തു. അന്യായമായി കൂട്ടം ചേരൽ, സംഘർഷാവസ്‌ഥ സൃഷ്‌ടിക്കൽ, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ...

തൃശൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം; വാഹനങ്ങൾ കത്തിനശിച്ചു

തൃശൂർ: തൃശൂർ കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന കാർ ഷോറൂമിൽ വൻ തീപിടിത്തം. രാവിലെ ആറു മണിക്കാണ് ഹൈസൺ മോട്ടോർ ഷോറൂമിൽ തീപിടിത്തം ഉണ്ടായത്. ഈ സമയത്ത് ഷോറൂമിൽ ഒരു സെക്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. അഗ്‌നിരക്ഷാ...

സിപിഐഎം ജനകീയ പ്രതിരോധ ജാഥ; ഇപി ജയരാജൻ ഇന്ന് പങ്കെടുക്കും

തൃശൂർ: വിവാദങ്ങൾക്കിടെ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഇന്ന് പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതു...

‘നിസ്സഹരണം അവസാനിപ്പിക്കണം’; ഇൻഡിഗോ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതായി ഇപി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ വിമാനക്കമ്പനിയുമായി തുടരുന്ന നിസ്സഹരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടതായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഫോണിലൂടെയാണ് ഇൻഡിഗോ ഇക്കാര്യം അറിയിച്ചത്. ഇൻഡിഗോ വിമാനക്കമ്പനിയുടെ ഉന്നത ഉദ്യോഗസ്‌ഥരാണ് ഫോണിൽ വിളിച്ചു തന്നെ...
- Advertisement -