Tue, Sep 1, 2026
33 C
Dubai

നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: കത്തുന്ന വിവാദങ്ങൾക്കിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സിഎംഡിആർഎഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇന്ന് മുതൽ സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ...

മേഘാലയയും നാഗാലാൻഡും പോളിംഗ് ബൂത്തിലേക്ക്; കനത്ത സുരക്ഷ

ഡെൽഹി: മേഘാലയയും നാഗാലാൻഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്‌ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മേഘാലയയിൽ 369 ഉം നാഗാലാൻഡിൽ 183 ഉം സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ്...

ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്‌റ്റിൽ. ഡെൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ഡെൽഹി ആസ്‌ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സിബിഐ രജിസ്‌റ്റർ...

ഇസ്രയേലിൽ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തി; നാളെ കോഴിക്കോടെത്തും

തിരുവനന്തപുരം: ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യനെ കണ്ടെത്തി. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജു കുര്യനെ കണ്ടെത്തിയത്. ഇസ്രയേൽ...

സിദ്ദു മൂസ്‌വാല കൊലക്കേസ്; ജയിലിൽ കഴിയുന്ന രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല കൊലക്കേസിൽ ജയിലിൽ കഴിയുന്ന രണ്ടു പ്രതികൾ കൊല്ലപ്പെട്ടു. ദുരൻ മൻദീപ് സിങ് തൂഫാൻ, മൻമോഹൻ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജയിലിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ...

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവർച്ച; കാമുകിയും സംഘവും പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവാസിയെ കാമുകിയും സംഘവും തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി. തക്കല സ്വദേശിയായ പ്രവാസിയായ മുഹൈദ് ആണ് കവർച്ചക്ക് ഇരയായത്. യുവാവിന്റെ പക്കലുണ്ടായിരുന്ന സ്വർണവും പണവും സംഘം കവർന്നു. സംഭവത്തിൽ...

സംസ്‌ഥാനത്ത്‌ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: തൃശൂരിനും പുതുക്കാടിനും ഇടയിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി ട്രെയിൻ സർവീസിൽ ഇന്നും നാളെയും നിയന്ത്രണം ഏർപ്പെടുത്തി. ജനശതാബ്‌ദി അടക്കം നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയെന്ന് റെയിൽവേ അറിയിച്ചു. ഉച്ചക്ക്...

‘ഏത് പാർട്ടിയുമായും കൈകോർക്കും’; കോൺഗ്രസ് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് സമാപനം

റായ്‌പൂർ: കോൺഗ്രസ് ചരിത്രത്തിലെ 85ആംമത് പ്‌ളീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സാമൂഹികം, നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. പത്തരയ്ക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും. തുടർന്നുള്ള...
- Advertisement -