Tue, Sep 1, 2026
40 C
Dubai

ആദിവാസി യുവാവിന്റെ മരണം; ‘പ്രതികളെ കണ്ടെത്താനായില്ല’- റിപ്പോർട് സമർപ്പിച്ചു

കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് പിന്നാലെ ആദിവാസി യുവാവ് വിശ്വനാഥൻ ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട് സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥനായ എസിപി കെ സുദർശനനാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട് സമർപ്പിച്ചത്....

വിദേശ യാത്രകൾ; ഇന്ത്യക്കാർ ചിലവിട്ടത് 82,000 കോടി രൂപ- ഇഷ്‌ട കേന്ദ്രം വിയറ്റ്നാം

ന്യൂഡെൽഹി: ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചിലവഴിക്കുന്നത് കോടികളെന്ന് റിപ്പോർട്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒമ്പത് മാസ കാലയളവിൽ 82,000 കോടിയോളം രൂപയാണ് (ഏകദേശം 1000 കോടി ഡോളർ) ഇന്ത്യക്കാർ വിദേശയാത്രകൾക്കായി ചിലവിട്ടതെന്ന്...

ഒമ്പതാം ക്‌ളാസുകാരിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; യുവാവ് പിടിയിൽ

കോഴിക്കോട്: ഒമ്പതാം ക്‌ളാസ് വിദ്യാർഥിനിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ യുവാവ് പിടിയിൽ. യുവാവ് പെൺകുട്ടിയുടെ അയൽവാസിയും നേരത്തെ മയക്കുമരുന്ന് വിൽപ്പനയ്‌ക്ക് നടക്കാവ് പോലീസിന്റെ പിടിയിലാവുകയും ചെയ്‌ത ആളാണ്. പിടിയിലായ പ്രതിയെ...

മധു കൊലക്കേസ്; അന്തിമ വാദം കേൾക്കൽ ഇന്ന് മുതൽ- പ്രതീക്ഷയോടെ കുടുംബം

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അന്തിമ വാദം മണ്ണാർക്കാട് കോടതിയിൽ ഇന്ന് മുതൽ ആരംഭിക്കും. പ്രോസിക്യൂഷൻ സാക്ഷി വിസ്‌താരവും പ്രതിഭാഗം സാക്ഷി വിസ്‌താരവും പൂർത്തിയായിരുന്നു. വിധി...

നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസ്; സുഹൃത്തുക്കൾ പിടിയിൽ

കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസിൽ ഒളിവിലായിരുന്ന സുഹൃത്തുക്കൾ പിടിയിൽ. കോഴിക്കോട്ടെ ഒളിയിടത്തിൽ നിന്നാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവരെ വിശദമായി...

പാടന്തറ മർകസ് 800 പേർക്ക് വിവാഹ സൗഭാഗ്യമൊരുക്കും

നീലഗിരി: കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപ്‍നം മാറ്റിവച്ച 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസ്. ഗുരതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്‌നാട്‌, നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ...

ട്രഷറി നിയന്ത്രണം കടുപ്പിച്ചു സർക്കാർ; ബില്ലുകൾ മാറാൻ അനുമതി വേണം

തിരുവനന്തപുരം: ട്രഷറി നിയന്ത്രണം കടുപ്പിച്ചു സംസ്‌ഥാന സർക്കാർ. ധനപ്രതിസന്ധിയെ തുടർന്നാണ് നടപടി. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ഇനിമുതൽ ധനവകുപ്പിന്റെ മുൻ‌കൂർ അനുമതി വേണം. നേരത്തെ, ഈ നിയന്ത്രണത്തിന്റെ പരിധി 25...

‘ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല’; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്‌ഥർക്ക്‌ എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജനങ്ങൾ ഏറ്റവുമധികം പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതുകൊണ്ടുതന്നെ വകുപ്പിൽ അഴിമതി അനുവദിക്കില്ല....
- Advertisement -