സംസ്‌ഥാന ബജറ്റ് ഇന്ന്; വരുമാന വർധനവ് ലക്ഷ്യം- നികുതി കൂട്ടിയേക്കും
തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്‌ഥാന ബജറ്റ് ഇന്ന്. ധനമന്ത്രി കെഎൻ ബാലഗോപാൽ രാവിലെ 9 മണിക്ക് നിയമസഭയിൽ സംസ്‌ഥാന ബജറ്റ് അവതരിപ്പിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം, നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമോ...
കേരള മുസ്‌ലിം ജമാഅത്ത് ഇടപെടൽ; ജപ്‌തിയിൽ നിന്ന് മോചനം നേടി മൊയ്‌തീൻകുട്ടി
മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് അംഗവും 62 കാരനുമായ പള്ളിയാളി മൊയ്‌തീൻകുട്ടിയുടെ വീടും സ്‌ഥലവും ജപ്‌തി ചെയ്‌തുകൊണ്ടുള്ള തഹസിൽദാരുടെ നോട്ടീസാണ് മരവിപ്പിച്ചത്.
ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൊയ്‌തീൻകുട്ടിയെ ഒഴിവാക്കിയ വിവരം സർക്കാർ രേഖപ്പെടുത്തിയത്....
സംസ്‌ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാർ; കൂടുതൽ കണ്ണൂരിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 2,434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ കണക്ക്. ലഹരിക്കടത്തിൽ പിടികൂടിയവരെ ഉൾപ്പെടുത്തി പോലീസും എക്‌സൈസും കൂടി തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്കാണിത്. 412 പേരുള്ള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ...
വ്യാജ ഹെല്‍ത്ത് കാര്‍ഡ്; രണ്ടു ഡോക്‌ടർമാർക്ക് കൂടി സസ്‌പെൻഷൻ
തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാർഡ് നൽകിയ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ വിഭാഗത്തിലെ രണ്ടു ഡോക്‌ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു.
ആശുപത്രിയിലെ...
നർവാൾ ഇരട്ട സ്‌ഫോടനം; പെർഫ്യൂം ബോംബുമായി ഭീകരൻ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഉണ്ടായ ഇരട്ട സ്‌ഫോടന കേസിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സർക്കാർ സ്‌കൂൾ അധ്യാപകനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ഇയാളിൽ നിന്നും പെർഫ്യൂം ബോംബ് കണ്ടെടുത്തതായി ജമ്മു...
പോപുലര്‍ ഫ്രണ്ട് ജപ്‌തിയിൽ പിഴവ്; 18 പേരുടെ നടപടി പിൻവലിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ, ജപ്‌തി നടപടികൾ നേരിട്ട പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പിഴവ് സംഭവിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയവരെ...
വ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തു
തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്‌ടർക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അതിവേഗനടപടി.
പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡിന് ആവശ്യമായ സർട്ടിഫിക്കറ്റ് പരിശോധനകൾ നടത്താതെ നല്‍കിയ സംഭവത്തില്‍,...
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. കണ്ണൂർ...








































