Tue, Jun 23, 2026
30.7 C
Dubai

‘തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ മറ്റു പദവികൾ നൽകില്ല; മാറി നിന്നവരെ പരിഗണിക്കും’

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പാർട്ടിയിൽ മറ്റു പദവികൾ നൽകില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ കെസി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിൽ എല്ലാവരും പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം പാർട്ടി നിരീക്ഷിക്കുമെന്നും കെസി. വേണുഗോപാൽ പറഞ്ഞു. അർഹത ഉണ്ടായിട്ടും മാറി...

‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’; കൗതുകമുണർത്തി ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

കൗതുകമുണർത്തുന്ന ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ' ടീം. യുവത്വത്തിന്റെ ഹരമായി മാറിയ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന ചിത്രമാണ്...

ബസിൽ വെച്ച് സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്‌റ്റിൽ

കൊച്ചി: ബസ് യാത്രക്കിടെ സ്‌ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ അറസ്‌റ്റിൽ. ആലപ്പുഴ മാന്നാർ സ്വദേശിയായ സാബു (52) ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. ഇടുക്കിയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി കാന്തപുരം; ജനകീയ വിഷയങ്ങളിൽ ചർച്ച

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി. അബൂബക്കർ മുസ്‌ലിയാർ. ഡെൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്‌ച. വിവിധ സാമൂഹിക- മാനുഷിക- വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ...

സച്ചിദാനന്ദനെ പിണക്കാതെ സർക്കാർ; സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി

തൃശൂർ: കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി നീട്ടി സർക്കാർ. സംസ്‌ഥാനത്ത്‌ തുടർഭരണം വേണ്ടെന്ന സച്ചിദാനന്ദന്റെ പ്രസ്‌താവന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ സിപിഎമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സച്ചിദാനന്ദന്റെ വിമർശനത്തിന്...

നാദാപുരത്ത് ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം, പടക്കം പൊട്ടിക്കൽ; കേസ്

കോഴിക്കോട്: നാദാപുരത്ത് സംസ്‌ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി വിവാഹാഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ച രാത്രിയാണ് കോഴിക്കോട്- തലശ്ശേരി പാതയിൽ ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വിവാഹ പാർട്ടി പടക്കം...

ശബരിമല യുവതീ പ്രവേശനം; മാർച്ച് 14നകം നിലപാട് അറിയിക്കണം, ഹരജികൾ പുതിയ ബെഞ്ചിന്

ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നു. വിഷയത്തിൽ സംസ്‌ഥാന സർക്കാർ അടക്കമുള്ളവർ മാർച്ച് 14നകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ്‌ സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ...

പുഴയിലേക്ക് എടുത്തുചാടി അർജുൻ; സമയോചിത ഇടപെടലിൽ വീട്ടമ്മയ്‌ക്ക് പുതുജീവൻ

അർജുൻ ബാബു എന്ന യുവാവിന്റെ സമയോചിതമായ ഇടപെടലിൽ വീട്ടമ്മയ്‌ക്ക് പുതുജീവൻ. തൊടുപുഴ മണക്കാട് കുന്നത്തുപാറ കടവിൽ ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഭാര്യ കൃഷ്‌ണപ്രിയയുടെ വീട്ടിലെത്തിയതായിരുന്നു അർജുൻ. ഇതിന് സമീപത്തുള്ള കാക്കടവിൽ തുണി കഴുകുകയായിരുന്ന...
- Advertisement -