Tue, Nov 17, 2026
25 C
Dubai

എലത്തൂർ തീവെപ്പ് കേസ്; ഷാരൂഖിന്റെ ജാമ്യാപേക്ഷ 18ന് പരിഗണിക്കും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്‌ഡ്‌ ഡിഫൻസ് കൗൺസിലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. പീതാംബരനാണ് മൂന്നാം ക്‌ളാസ്‌ ഫസ്‌റ്റ്ക്‌ളാസ്‌ മജിസ്ട്രേറ്റ് കോടതി മുമ്പാകെ...

മാനനഷ്‌ടക്കേസ്; രാഹുലിന്റെ അപ്പീലിൽ വിധി ഈ മാസം 20ന്

ന്യൂഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഈ മാസം 20ന് വിധി പറയും. രാവിലെ മുതൽ വിശദമായ വാദം കേട്ട കോടതി...

താപനില ഉയരും; മൂന്ന് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. സാധാരണ താപനിലയെക്കാൾ ഇത് മൂന്ന് മുതൽ...

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീലിലാണ്...

വിദേശ വിനിമയ ചട്ട ലംഘനം; ബിബിസിക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡെൽഹി: ബിബിസിക്കെതിരെ നിയമനടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഫെമ നിയമം (വിദേശ വിനിമയ ചട്ടം) ലംഘിച്ചതിന് ബിബിസിക്കെതിരെ ഇഡി കേസെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ബിബിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിസിയുടെ വിദേശ പണമിടപാടുകൾ...

ജാമ്യ ഇളവ്; മദനിയുടെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതിയിൽ

ന്യൂഡെല്‍ഹി: ജാമ്യവ്യവസ്‌ഥയിൽ ഇളവ് ആവശ്യപ്പെട്ട് മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയിൽ ഹരജി നല്‍കിയത്. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും...

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരത്തെയാക്കി; 24ന് കൊച്ചിയിലെത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം നേരത്തെയാക്കി. ഈ മാസം 24ന് പ്രധാനമന്ത്രി കേരളത്തിലെത്തും. നേരത്തെ, 25ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. കൊച്ചിയിൽ നടക്കുന്ന...

സംസ്‌ഥാനത്ത്‌ ഇന്നും ചൂട് കൂടും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരുമെന്നാണ് കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ...
- Advertisement -