Tue, Nov 17, 2026
25 C
Dubai

പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; നാല് ജവാൻമാർക്ക് വീരമൃത്യു

ചണ്ഡീഗഢ്: പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെപ്പിൽ നാല് ജവാൻമാർക്ക് വീരമൃത്യു. പഞ്ചാബിലെ ഭട്ടിൻഡ സൈനിക കേന്ദ്രത്തിലേക്ക് ഇന്ന് പുലർച്ചെ 4.35 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് സൈന്യം സ്‌ഥലം വളഞ്ഞിരിക്കുകയാണ്....

തലശേരിയിൽ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു

കണ്ണൂർ: തലശേരി എരഞ്ഞോളി പാലത്ത് ബോംബ് സ്‌ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്‌ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. വിഷ്‌ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. ബോംബ്...

അരിക്കൊമ്പൻ പുനരധിവാസം; പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി കോടതിയിൽ ഹരജി സമർപ്പിച്ചത്. ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45ന്...

എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ആക്രമണം നടന്ന എലത്തൂരിലും പരിസരത്തും എത്തിച്ചു ആദ്യം തെളിവെടുപ്പ് നടത്താനാണ് നീക്കം. ശേഷം ഷൊർണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന്...

ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; റിവ്യൂ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്‌ത ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഭിന്നവിധി പുറപ്പെടുവിച്ച ലോകായുക്‌ത ജസ്‌റ്റിസ്‌ സിറിയക് ജോസഫും ഉപലോകായുക്‌ത ജസ്‌റ്റിസ്‌...

എലത്തൂർ തീവെപ്പ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥർ ഉന്നതതല യോഗം ചേരുന്നു

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥർ ഉന്നതതല യോഗം ചേരുന്നു. കോഴിക്കോട് പോലീസ് ക്യാമ്പിലാണ് യോഗം. യോഗത്തിൽ എഡിജിപി എംആർ അജിത്ത് കുമാർ, ഐജി എന്നിവർ പങ്കെടുക്കുന്നുണ്ട്.  പ്രതിയുമായുള്ള തെളിവെടുപ്പ്...

കൊച്ചി കോർപറേഷന് 100 കോടി പിഴ; ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

കൊച്ചി: ബ്രഹ്‌മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഉത്തരവ് നടപ്പിലാക്കാൻ ഹൈക്കോടതി രണ്ടുമാസത്തേക്ക് സാവകാശം...

‘വിവ കേരളം’; രണ്ടര ലക്ഷത്തോളം പേർക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: വിളർച്ച മുക്‌ത കേരളത്തിനായി സംസ്‌ഥാന അയോഗ്യവകുപ്പ് ആരംഭിച്ച 'വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം' ക്യാമ്പയിൻ മികച്ച രീതിയിൽ പ്രവർത്തനം നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ക്യാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം...
- Advertisement -