Thu, Jun 25, 2026
34.3 C
Dubai

മഞ്ചേശ്വരം കൊലപാതകം; പിതാവിന്റെ വെട്ടേറ്റ മകൾക്ക് പിന്നാലെ ബന്ധുവും മരിച്ചു

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ കുടുംബ വഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശിനിയും പ്ളസ് വൺ വിദ്യാർഥിനിയുമായ ജൂമൈലയ്‌ക്ക് പിന്നാലെ ഉമ്മറിന്റെ...

‘പ്രിയ സുഹൃത്തിന് നന്ദി; താരിഫ് കുറയുന്നതിൽ വലിയ ആഹ്ളാദം’; മോദി

ന്യൂഡെൽഹി: ഇന്ത്യക്ക് ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ച യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക മാദ്ധ്യമ പോസ്‌റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. ''പ്രിയ സുഹൃത്ത്...

മുണ്ടക്കയത്ത് ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

കോട്ടയം: മുണ്ടക്കയത്ത് 40 യാത്രക്കാരുമായി എത്തിയ ടൂറിസ്‌റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ബസ് സ്‌റ്റാൻഡിന് മുൻവശത്താണ് അപകടം. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് തീർഥാടനത്തിന് പോയി മടങ്ങും വഴിയാണ് ബസ്...

ഇന്ധന സ്വിച്ചിൽ തകരാർ; ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ വിമാനം റദ്ദാക്കി

ലണ്ടൻ: ഇന്ധന സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം സർവീസ് റദ്ദാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. 2025...

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ശിക്ഷാവിധി താൽക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ആന്റണി രാജുവിന്റെ ശിക്ഷാവിധി താൽക്കാലികമായി കോടതി മരവിപ്പിച്ചു. ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാവിധി മരവിപ്പിച്ചത്. കേസിൽ രണ്ടാംപ്രതിയാണ്...

മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ ഹിൽ ടോപ്പിലെ ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്...

പാക്കിസ്‌ഥാന് നേരെ വടിയെടുത്ത് ഐസിസി; 48 മണിക്കൂർ സമയം, വഴങ്ങിയില്ലെങ്കിൽ വിലക്ക്

ദുബായ്: ട്വിന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മൽസരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്‌ഥാനെ പൂർണമായും ഒറ്റപ്പെടുത്താൻ ക്രിക്കറ്റ് കൗൺസിൽ. പാക്കിസ്‌ന്റെ ഭീഷണി ചർച്ച ചെയ്യാൻ യോഗം ചേർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനം നടപ്പാക്കാനാണ് ഐസിസി...

‘ബേപ്പൂരിൽ പിവി. അൻവർ യുഡിഎഫ് സ്‌ഥാനാർഥി’; എംഎൽഎ ആവുമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പിവി അൻവർ യുഡിഎഫ് സ്‌ഥാനാർഥിയായി ബേപ്പൂർ മണ്ഡലത്തിൽ മൽസരിക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. അൻവർ ബേപ്പൂരിൽ ജയിച്ച് എംഎൽഎ ആവുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. അൻവർ...
- Advertisement -