മഹാരാഷ്‌ട്ര സർക്കാർ പൊതുജനത്തിന്റെ വിശ്വാസം സമ്പാദിക്കുന്നു, പക്ഷെ…; അധിർ ചൗധരി
മുംബൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അധിർ രഞ്‌ജൻ ചൗധരി. "മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേറ്റ ദിവസം മുതൽ, അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് ബിജെപി...
ബന്ധുക്കൾ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി
കൊച്ചി: ബന്ധുക്കൾ വീട്ടിൽ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ അമ്പാട്ടുകാവിലാണ് സംഭവം. അമ്പാട്ടുകാവ് സ്വദേശി രാധാകൃഷ്‌ണനെയാണ് അവശനിലയിൽ കണ്ടെത്തിയത്.
ഭക്ഷണവും ചികിൽസയും ലഭിക്കാതെ തീർത്തും അവശ നിലയിലായിരുന്നു ഇദ്ദേഹം. വീടിന്റെ ഗേറ്റ്...
അഭയ കേസ്; ഫാദർ കോട്ടൂരും ജയിൽ മോചിതനായി
തിരുവനന്തപുരം: അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. ഫാ. തോമസ് കോട്ടൂരിന്റെയും സിസ്‌റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ മോചനം.
പൂജപ്പുര...
ജനങ്ങൾക്ക് ‘ഷോക്ക്’; വൈദ്യുതി നിരക്ക് വർധിപ്പിക്കും, പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചന....
അനിതാ പുല്ലയിൽ സഭാമന്ദിരത്തിൽ പ്രവേശിച്ച സംഭവം; നാല് ജീവനക്കാരെ പുറത്താക്കും
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി പ്രഖ്യാപിച്ച് സ്‌പീക്കർ എംബി...
ആംബുലൻസ് സർവീസുകൾ ഇനി വിരൽതുമ്പിൽ; പുതിയ ആപ് അവതരിപ്പിച്ച് ഒമാൻ
മസ്‌കറ്റ്: അടിയന്തര സാഹചര്യങ്ങൾ പെട്ടെന്ന് റിപ്പോർട് ചെയ്യാന്‍ സഹായിക്കുന്ന 'നിദ' ഇലക്ട്രോണിക്ക് ആപ്‌ളിക്കേഷനുമായി ഒമാൻ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം. ഒറ്റ ക്‌ളിക്കിലൂടെ ആംബുലന്‍സ് (എസ്‌ഒഎസ്) സംവിധാനം ആപ്‌ളിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളിലേക്ക്...
രണ്ടിടങ്ങളിൽ വൻ കവർച്ച; കാസർഗോഡ് സ്വർണവും പണവും കവർന്നു
കാസർഗോഡ്: സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ വൻ കവർച്ച. കാസർഗോഡ് പൂച്ചക്കാടും മൂവാറ്റുപുഴക്കടുത്ത് തൃക്കളത്തൂർ സൊസൈറ്റി പടിയിലുമാണ് കവർച്ച നടന്നത്. പൂച്ചക്കാട്ടെ വീട്ടിൽ നിന്ന് നാല് ലക്ഷം രൂപയും 30 പവൻ സ്വർണവുമാണ് കവർന്നത്. പൂച്ചക്കാട്...
നിയമസഭയിലെ സുരക്ഷാ വീഴ്‌ച സ്‌പീക്കർ സമ്മതിച്ചു; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തോട് അനുബന്ധിച്ച് തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍. നിയമസഭയില്‍ സുരക്ഷാ വീഴ്‌ചയുണ്ടെന്ന് സ്‌പീക്കർ സമ്മതിച്ചു....








































